ഈയൊരു മാസത്തിൽ കഴിക്കാൻ വരുന്ന മരുന്ന് കഞ്ഞി വളരെ ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന ഒന്നാണ് എല്ലാവർക്കും ഇത് ഒരുപാട് ഇഷ്ടമാവുകയും ചെയ്യും ഇത്ര രുചികരമായ ഒരു മരുന്ന് തയ്യാറാക്കി എടുക്കുന്നതിനായിട്ട്

നമുക്ക് ചെയ്യേണ്ടത് ആദ്യ ബ്രൗൺ റൈസ് എടുക്കണം അതിലേക്ക് നമുക്ക് ഉലുവയും ജീരകവും ഉപ്പും അതുപോലെതന്നെ തേങ്ങയും കുറെ സാധനങ്ങൾ ചേർക്കാൻ ഉപയോഗിക്കുന്ന ഇതിൽ എന്തൊക്കെയാണ് തയ്യാറാക്കിയെടുക്കുന്നത് എന്നുള്ളത് നിങ്ങൾ കണ്ടു മനസ്സിലാക്കണം എല്ലാം ചേരുവകളും ചേർത്ത് വേണ്ട രീതിയിൽ വേവിച്ച് കുറുക്കിയെടുക്കണം അതിനുശേഷം മാത്രം കഴിച്ചാൽ മതി ഇത്രമാത്രം എളുപ്പത്തിൽ നമുക്ക് മരുന്നുകൾ ഉണ്ടാക്കിയെടുക്കാൻ സാധിക്കും ഇത് നമുക്ക് ഉണ്ടാക്കിയെടുക്കേണ്ട വിധം കൊടുത്തിട്ടുണ്ട്. വീഡിയോ തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത് ശരീരത്തിന് ബലം കൂട്ടുന്നതിന് ആരോഗ്യ നിലനിർത്തുന്നതിനും ഉള്ള ഒരു സാധനമാണ് ഈ ഒരു മരുന്നുകഞ്ഞി