കരിക്ക് എന്നൊരു വെബ് സീരീസിലെ ഈ ഒരു കറി നിങ്ങൾക്ക് അറിയാതിരിക്കില്ല കാരണം ഇത് വളരെയധികം ഫേമസ് ആയിട്ടുള്ള ഒരു പേര് തന്നെയായിരുന്നു ഈ ഒരു പേര് മാത്രമേ നമുക്ക് കേട്ട് പരിചിതമായിട്ടുള്ളൂ പക്ഷേ നമുക്ക് ട്രൈ ചെയ്തു നോക്കണമെന്നുണ്ടെങ്കിൽ അതിനൊരു റെസിപ്പി ഇല്ലാതെ എല്ലാവരും വിഷമിച്ചിരിക്കുന്നു പക്ഷേ ഇനി.
അതിന്റെ ബുദ്ധിമുട്ട് ഒന്നുമില്ല നമുക്കിത് റെസിപ്പി കിട്ടിയിട്ടുണ്ട് ഈ ഒരു റെസിപ്പി നോക്കി ഇതുപോലെയാണ് കലക്കി എന്നുള്ള കറി തയ്യാറാക്കി എടുക്കുന്നത് മീനാണ് ഇതിനായിട്ട് ഉപയോഗിക്കുന്നത് നല്ലപോലെ ഒന്ന് കഴുകി വൃത്തിയാക്കി എടുക്കുക. മുഴുവനായിട്ട് എടുത്തിട്ടുള്ള മീനിനെ ആദ്യം ക്ലീൻ ചെയ്ത് എടുത്തതിനുശേഷം അതിലേക്ക് മസാല തേച്ചുപിടിപ്പിച്ച് അതിനെ നമുക്ക് ആദ്യ എണ്ണയിൽ നിന്ന് വറുത്തെടുക്കണം അതിനുശേഷമാണ്.
ഈ ഒരു കറി തയ്യാറാക്കുന്നത്. എന്തൊക്കെ മസാല മീനിലേക്ക് തേച്ചുപിടിപ്പിക്കുന്നത് വിശദമായിട്ട് നിങ്ങൾക്ക് കണ്ടു മനസ്സിലാക്കാവുന്നതാണ് ഇത് തേച്ചുപിടിപ്പിച്ചതിനു ശേഷം ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് നല്ലപോലെ മീൻ അതിലേക്ക് ഇട്ടു കൊടുത്തു അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ചൂടാകുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചേർത്തുകൊടുത്ത മുളകുപൊടി മഞ്ഞൾപ്പൊടി മല്ലിപ്പൊടി.
എന്നിവയെല്ലാം ചേർത്തുകൊടുത്ത ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ചതിനുശേഷം പുളി വെള്ളവും ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ചത് നല്ലപോലെ തിളച്ചു കുറുകി വരുമ്പോൾ അതിലേക്ക് മാങ്ങയും ചേർത്ത് കൊടുത്തു നന്നായി തിളച്ചു വരുമ്പോൾ അതിലേക്ക് നമ്മുടെ വറുത്ത് വച്ചിട്ടുള്ള മീനുകൾ ചേർത്തുകൊടുത്ത തിളപ്പിച്ച് എടുക്കുകയാണ് ചെയ്യുന്നത് തേങ്ങാപ്പാലും ചേർത്ത് കൊടുക്കുന്നുണ്ട് കരിക്കിലെ കലക്കി എന്ന് പറയാൻ കാരണം ഇതിന്റെ സ്വാദ് തന്നെയാണ് ഇത്രേം രുചികരമായിട്ടുള്ള നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.