നാടൻ കപ്പയും കടല പുഴുക്കും കൂടി ചേർത്തിട്ട് നിങ്ങൾ കഴിച്ചിട്ടുണ്ടോ ഇതുപോലെ നമ്മൾ ഒരിക്കൽ എങ്കിലും കഴിച്ചു നോക്കണം ഇത്രയും ഹെൽത്തി ആയിട്ടുള്ള ഈയൊരു റെസിപ്പി നമുക്ക് ഒരുപാട് അധികം ഇഷ്ടമാകാനുള്ള കാരണം ഇത് കപ്പയും നമുക്ക് ഏറ്റവും ഇഷ്ടപ്പെട്ട കടലയും ചേർത്തിട്ട് ഉണ്ടാക്കിയെടുക്കാനുള്ള അതിനായിട്ട് കപ്പ ആദ്യം നല്ലപോലെ വേവിച്ചെടു
കടല വെള്ളത്തിൽ കുതിർത്തത് ഒന്ന് കുക്കറിൽ വേവിച്ചെടുക്കണം അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് നമുക്ക് തയ്യാറാക്കുന്നതിനായിട്ട് ആദ്യം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിനു എണ്ണ ഒഴിച്ചുകൊടുത്ത് അതിലേക്ക് ആവശ്യത്തിന് കടുക് ചുവന്ന മുളക് കറിവേപ്പിലയും പച്ചമുളകും ഇഞ്ചിയും വെളുത്തുള്ളിയും ഒക്കെ ചേർത്ത്
കൊടുത്ത നല്ലപോലെ കപ്പയും ചേർത്ത് ഇളക്കി യോജിപ്പിച്ചതിലേക്ക് തേങ്ങയും പച്ചമുളകും ജീരകം മഞ്ഞൾ പൊടിയും ചതച്ചത് ചേർത്ത് അതിലേക്ക് ആവശ്യത്തിനു കടല വേവിച്ചതും കൂടി ചേർത്തു കൊടുത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കുകയാണ് ചെയ്യുന്നത് പച്ചവെളിച്ചെണ്ണയ്ക്ക് കറിവേപ്പിലയും കൂടി ഇതിൽ ചേർത്തു കൊടുക്കണം തയ്യാറാക്കൽ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായ റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.