കണ്ണൂരിലെ സ്പെഷ്യൽ മുട്ടയപ്പം തയ്യാറാക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് മുട്ടായി എല്ലാവര്‍ക്കും വളരെ ഇഷ്ടമുള്ള ഒന്നാണ് അത് തയ്യാറാക്കുന്ന പച്ചരി വെള്ളത്തിൽ കുതിരാനായിട്ട് അതിനുശേഷം നല്ല കുതിർന്നതിനുശേഷം ഇതിനെ നമുക്ക് മിക്സിയുടെ ജാറിലേക്ക് ആവശ്യത്തിന് ചോറും ചേർത്ത് കൊടുത്ത് അതിലേക്ക് പഞ്ചസാരയും
ചേർത്ത് കൊടുത്ത് ഉപ്പും ചേർത്ത് വെള്ളം ഒഴിച്ച് നല്ലപോലെ അരച്ചെടുക്കുക ഇതിനെ ഒരു പാത്രത്തിലേക്ക് ഒഴിച്ച് കൊടുക്കുക എന്നിട്ട് ഇതിനെ നമുക്ക് മാവ് നല്ല കട്ടിയിൽ തന്നെ ആക്കി എടുക്കണം അതിനുശേഷം ഇതിലേക്ക് ചേർത്ത് മിക്സ് ചെയ്ത് യോജിപ്പിച്ച് ഉണ്ണിയപ്പത്തിന് ചട്ടിയിലെ എണ്ണ ഒഴിച്ചതിനു ശേഷം മാവ് കോരി ഒഴിച്ച് ഇതിന് വേവിച്ചെടുക്കാവുന്നതാണ് നല്ല രുചികരമായ
കഴിക്കാൻ പറ്റുന്ന എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാനും വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്