എന്താണ് ഈ ലൊട്ട അറിയുമോ കഴിച്ചാൽ മനസ്സിൽ നിന്നും പോകില്ല. Kannur special lotta recipe

ലോട്ട നിങ്ങൾ കേട്ടിട്ടുണ്ടോ കഴിച്ചിട്ടുണ്ടോ ഇതൊരു കണ്ണൂർ സ്പെഷ്യൽ റെസിപ്പി ആണ് ഈ റെസിപ്പി നമുക്ക് ഒരുപാട് കഴിച്ചു കൊണ്ടിരിക്കാൻ തോന്നും അത്രയധികം രുചികരമായിട്ടുള്ള ഒന്നാണ് നമുക്ക് മറ്റൊരു സിറപ്പ് കൂടി കിട്ടും അതിനായിട്ട് അതിന്റെ ഒപ്പം തന്നെ കിട്ടുന്ന കച്ച എന്ന് പറയുന്ന ഒരു സിറപ്പാണ് ഇത് രണ്ടും കൂടി ചേർത്താണ് കഴിക്കാറില്ല പക്ഷേ വെറുതെ.

കഴിക്കാൻ നല്ല ടേസ്റ്റ് ആണ് തയ്യാറാക്കുന്ന മൈദ എടുക്കുന്നത് ഒരു പ്രത്യേക രീതിയിൽ മാവ് കുഴച്ചെടുത്ത് അതിനു ചെറിയ കഷണങ്ങളായി മുറിച്ചെടുത്ത ശേഷം അതിനെ എണ്ണയിൽ വറുത്തെടുക്കുകയാണ് ചെയ്യുന്നത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്.

ഈ വീഡിയോയിൽ കാണുന്നതുപോലെ തന്നെ തയ്യാറാക്കി എടുക്കാൻ വളരെ വിജയകരമായി നിങ്ങൾക്ക് ഒരുപാട് ഇഷ്ടപ്പെടുന്ന രീതിയിലുള്ള ഈ ഒരു റെസിപ്പിയുടെ വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Kannur special lotta recipe