കണ്ണൂർ സ്റ്റൈൽ നല്ലൊരു കുഞ്ഞി പത്തൽ തയ്യാറാക്കാം Kannur special kunji pathal recipe

കണ്ണൂർ നല്ലൊരു കുഞ്ഞു പകൽ തയ്യാറാക്കാൻ അതിനായിട്ട് നമുക്ക് അരിപ്പൊടിയാണ് വേണ്ടത് ഇടിയപ്പത്തിന്റെ അരിപ്പൊടിയിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് ഉപ്പും ചേർത്ത് നന്നായിട്ട് കുറച്ച് എണ്ണയും ഒഴിച്ച് കുഴച്ച് എടുത്തതിനുശേഷം ചെറിയ ഉരുളകളാക്കി എടുത്ത് കൈകൊണ്ട് ഒന്ന് പ്രസ് ചെയ്താൽ മാത്രം മതിയാകും അതിനു ശേഷം ഒരു മസാല തയ്യാറാക്കണം

ഈ ഒരു മസാലയുടെ ഉള്ളിലേക്ക് ഈ ഒരു ചേരുവകളൊക്കെ ഇട്ടുകൊടുത്തു മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കുകയാണ് ചെയ്യുന്നത് ഉണ്ടാക്കി എടുത്തിട്ടുള്ള കുഞ്ഞിപ്പത്തന്നെ ഇതിലേക്ക് ചേർത്തു കൊടുക്കുകയാണ് ചെയ്യുന്നത് മസാല വളരെ രുചികരമായിട്ടുള്ള ഒരു മസാലയാണ് അതിനായിട്ട് മറ്റ് കറികളുടെ ഒന്നും ആവശ്യമില്ല കുഞ്ഞിപ്പത്തൽ തന്നെ കഴിക്കാൻ എല്ലാവർക്കും

ഇഷ്ടമാണ് ഇതൊരു മലബാർ സ്പെഷ്യൽ റെസിപ്പി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന റെസിപ്പി കൂടിയാണിത് ഈ ഒരു റെസിപ്പി നമുക്ക് പലഹാരമായിട്ടോ അല്ലെങ്കിൽ വൈകുന്നേരം 4 മണിക്ക് അല്ലെങ്കിൽ രാത്രിയോ ഏത് സമയത്തായാലും കഴിക്കാൻ വളരെ നല്ലതാണ് ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പി കൂടിയാണിത് തയ്യാറാക്കുന്ന വിധം വിശദമായിട്ടുള്ള വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.