ബിരിയാണികളിലെ കൂട്ടത്തിൽ ഇതു വേറെ ലെവൽ എന്ന് പറഞ്ഞു പോകും കണ്ണൂർ സ്പെഷ്യൽ കല്ലുമ്മക്കായ ബിരിയാണി Kannur special kallummakkaya biriyani

പലതരം ബിരിയാണികളും നമ്മൾ കഴിച്ചിട്ടുണ്ട് പക്ഷേ കല്ലുമ്മക്കായ ബിരിയാണി അത് കണ്ണൂരുള്ള കല്ലുമ്മക്കായ ബിരിയാണിക്ക് ഒരു പ്രത്യേക സ്വാദ് തന്നെയാണ് ആ ഒരു സ്വാദ് നമ്മൾ അറിയണമെങ്കിൽ ഇതുപോലെ തന്നെ ഉണ്ടാക്കി നോക്കണം

17 നോക്കായ നല്ല പോലെ ഒന്ന് കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം ഇതിന് നമുക്ക് കുറച്ച് ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് നല്ലപോലെ ഒന്ന് വേവിച്ചെടുക്കണം മല്ലിപ്പൊടി മുളകുപൊടി മഞ്ഞൾപ്പൊടി ഗരം മസാല എന്നിവ ചേർത്ത് കുരുമുളക് പൊടിയും ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർന്ന നല്ലപോലെ മസാല എടുത്തതിനുശേഷം കല്ലുമ്മക്കായ തേച്ചൊടുവിൽ എണ്ണയിലേക്ക് വർത്തെടുക്കുക.

അതിനുശേഷം ബിരിയാണി റൈസ് നമുക്ക് തയ്യാറാക്കി എടുക്കുന്ന ചൂടാവുമ്പോൾ നെയ്യ് ചേർത്തു കൊടുത്ത് പട്ട ഗ്രാമ്പു ഏലക്ക എന്നിവ ചേർത്ത് കൊടുത്ത് നല്ലപോലെ വഴറ്റിയെടുത്ത ശേഷം അതിലേക്ക് ചേർത്ത് നന്നായിട്ട് വഴറ്റിയെടുക്കുക അതിനുശേഷം ചെയ്യേണ്ടത്

ഇത്രമാത്രമേയുള്ളൂ നമുക്ക് അരി നന്നായിട്ട് വെന്തു കഴിയുമ്പോൾ കല്ലുമ്മക്കായലിൽ തയ്യാറാക്കി വെച്ചിട്ടുള്ള മസാല കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചെടുക്കാൻ തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.