കണ്ണൂരുകാരുടെ സ്പെഷ്യൽ കായികുംസ്. kannur special kaayikumbs

നല്ല പഞ്ഞി പോലുള്ള ഒരു പലഹാരം എല്ലാവർക്കും ഒരുപാട് ഇഷ്ടമാകുന്ന ഒരു പലഹാരം കായിസ് എന്നാണ് പേര്. എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുകയും ഉണ്ടാക്കാനും വളരെ എളുപ്പമാണ് നമുക്ക് ചെയ്യേണ്ടത്

നേന്ത്രപ്പഴം ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടു അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് നെയ്യ് ചേർത്തു കൊടു നല്ലപോലെ ചൂടായി കഴിയുമ്പോൾ അതിലേക്ക് ചെറിയ കഷണങ്ങളായിട്ട് മുറിച്ച നേന്ത്രപ്പഴം ചേർത്ത് നന്നായി വഴറ്റിയെടുക്കുക

അതിനുശേഷം മുട്ട നല്ലപോലൊന്ന് ബീറ്റ് ചെയ്ത് എടുത്തു പഞ്ചസാര പൊടിച്ചത് ചേർത്ത് കൊടുത്തു അതിലേക്ക് നേന്ത്രപ്പഴവും ചേർത്തുകൊടുത്ത നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് അതിനുമുകളിൽ നട്സ് ഒക്കെ വെച്ചു കൊടുത്തതിനു ശേഷം കുക്കറിൽ ഇട്ട് ഒന്ന് ഒഴിച്ചുകൊടുത്ത് ചെറിയ തീയിൽ വേവിച്ചെടുത്താൽ മാത്രം മതിയാകും വളരെ പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്നതാണ് നല്ല പഞ്ഞി പോലത്തെ

പലഹാരമാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്