ചെമ്മീൻ ഇതുപോലെ റോസ്റ്റ് ആക്കി കഴിച്ചിട്ടുണ്ടോ ഇല്ലെങ്കിൽ ഇത് മാത്രം മതി ഊണ് കഴിക്കാൻ. Easy Prawns roast recipe
ചെമ്മീൻ ഇതുപോലെ റോസ്റ്റ് ആക്കി കഴിച്ചിട്ടുണ്ട് ഇല്ലെങ്കിൽ നിങ്ങൾ ഇതുപോലെ ഒന്നു ഉണ്ടാക്കി നോക്കു വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ നല്ലൊരു ചെമ്മീൻ റോസ്റ്റ് ആണിത് തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായ ഒന്നാണ് ഈ ഒരു റോസ് തയ്യാറാക്കുന്നതിന് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ അതിനായിട്ട് നമുക്ക് ചെമ്മീൻ നല്ലപോലെ കഴുകി വൃത്തി ആക്കി റോസ്റ്റ് ആക്കാനുള്ള മസാല തയ്യാറാക്കണം. .
ഇനി നമുക്കൊരു പാൻ ചൂടാവുമ്പോൾ അതിലേക്ക് ആവശ്യത്തിനു എണ്ണ ഒഴിച്ചുകൊടുത്തു ചെറിയ ഉള്ളി ചേർത്ത് ഉപ്പും ചേർത്ത് കൊടുത്ത് മുളക് പൊടിയും മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് കൊടുത്ത് അതിലേക്ക് നമുക്ക് കുരുമുളകുപൊടിയും കൂടി ചേർത്ത് കൊടുത്ത് നല്ലപോലെ വഴറ്റിയെടുക്കാൻ നന്നായി വഴറ്റിയതിനുശേഷം ഇനി ഇതിലേക്ക് എന്തൊക്കെയാണ് ചേർക്കേണ്ടത് എങ്ങനെയാണ് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് വീഡിയോയിൽ കാണുന്ന പോലെ ഉണ്ടാക്കിയെടുക്കാവുന്നതാണ്.
വളരെ രുചികരമായിട്ടും കഴിക്കാവുന്നതാണ് എണ്ണം മുഴുവനും തെളിഞ്ഞു വരുന്നതാണ് ഇതിനൊരുഭാഗം എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.