ദിവസം കഴിച്ചാലും മടിക്കില്ല ഈ ഒരു റെസിപ്പി ഇത് കണ്ണൂരുകാരുടെ സ്പെഷ്യൽ റൊട്ടി. Kannur special breakfast oroti recipe

റൊട്ടി എന്നല്ല ഇതിന് ഒറോട്ടി എന്നാണ് പറയാറുള്ളത് ഇതിന് വളരെയധികം രുചികരമായിട്ടുള്ള ഒരു ഫ്ലേവർ ആണ് കാരണം ഇത് നമ്മൾ അരിപ്പൊടി കൊണ്ട് കുറച്ചു കട്ടിയിലാണ് ഉണ്ടാക്കിയെടുക്കുന്നത് വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒന്നുതന്നെയാണ് വളരെ ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന ഒന്നാണ് ഇത് നമുക്ക് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന കാരണവും മറ്റൊരു കാരണമുണ്ട് ഇത് നമുക്ക് തയ്യാറാക്കാൻ.

വളരെ എളുപ്പമാണ് കറിയൊന്നും ഇല്ലാതെ തന്നെ ആൾക്കാർ കഴിക്കാറുണ്ട് പക്ഷേ ഇതിനെ നമുക്ക് കറിയോട് കൂടി കഴിക്കാറുണ്ട് നല്ല എരിവുള്ള കറികളൊക്കെ വളരെയധികം രുചികരമാണ് തയ്യാറാക്കുന്ന വിധം വിശദമായിട്ട് ഇവിടെ വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് നല്ല പോലെ ഒന്ന് വറുത്തെടുത്തതിനുശേഷം അരിപ്പൊടിയിലേക്ക് ആവശ്യത്തിന് .

വെള്ളവും തേങ്ങയും ഉപ്പും ചേർത്ത് നല്ലപോലെ കുഴച്ചെടുത്ത് ചെറുതായിട്ടൊന്നു ഉരുട്ടിയെടുത്ത് കുറച്ച് കട്ടിയിൽ തന്നെ പരത്തിയെടുത്ത് ഇതിനെ ദോശക്കല്ലിലേക്ക് വെച്ച് കൊടുത്തു എണ്ണ ഒന്നും ചേർക്കാതെ തന്നെ ഇതിന് നല്ലപോലെ വേവിച്ചെടുക്കുകയാണ് ചെയ്യുന്നത് എന്ന് നമുക്ക് കഴിക്കാൻ തന്നെ ഒരു പ്രത്യേക ഇഷ്ടം ആയിരിക്കും തേങ്ങയുടെ അരിപ്പൊടിയുടെ ഒക്കെ കൂടി ചേർന്നിട്ട് വളരെ ഹെൽത്തിയാണ് ഇത് നമുക്ക് എല്ലാവർക്കും ഇഷ്ടപ്പെടുന്നതിന് കാരണം ഇതിന്റെ ഒരു പ്രത്യേക മണവും ഒക്കെയാണ് പഴയ കാലത്ത് ഒരു റെസിപ്പിയാണിത് അതുകൂടാതെ തന്നെ കുട്ടികൾക്ക് സ്കൂൾ വരുമ്പോൾ കൊടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒന്ന് തന്നെയാണ് ഇത്.

Kannur special breakfast oroti recipe