തീ പോലും കത്തിക്കണ്ട നമുക്ക് അവൽ ഇസ്തിരി തയ്യാറാക്കാം Kannur special aval isthiri recipe

കണ്ണൂരിലെ ഒരു സ്പെഷ്യൽ ആയിട്ടുള്ള നാടൻ പലഹാരമാണ് ഈ ഒരു പലഹാരം തയ്യാറാക്കുന്നതിനായിട്ട് നമുക്ക് വളരെ എളുപ്പമാണ്. ഇത് ഉണ്ടാക്കിയെടുക്കാനായിട്ട് ആദ്യം അവലും പഴവും പാലും ഒക്കെ ചേർത്ത് മിച്ചറുമൊക്കെ ചേർത്ത് പ്രത്യേക രീതിയിൽ ആണ് തയ്യാറാക്കിയെടുക്കുന്നത്

എങ്ങനെയാണുള്ളത് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് ഇത് വെറുതെ കഴിക്കാൻ വളരെ രുചികരമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കും. എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് ഇതൊരു നാടൻ പലഹാരമാണ് ഇത് നമുക്ക്

വളരെ വ്യത്യസ്തമായിട്ട് കാണുന്ന ഒരു പലഹാരമാണ് കണ്ണൂർ ഭാഗങ്ങളിൽ മാത്രമേ ഇത് കാണാൻ സാധിക്കുകയും ഉള്ളൂ. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്