കൊഴിഞ്ഞു വീഴുന്ന കണ്ണിമാങ്ങ കൊണ്ട് അച്ചാർ ഉണ്ടാക്കാം. Kannimanagaa pickle recipe

Kannimanagaa pickle recipe | കൊഴിഞ്ഞുവീഴുന്ന കണ്ണിമാങ്ങ കൊണ്ട് വളരെ രുചികരമായിട്ടുള്ള അച്ചാർ ഉണ്ടാക്കിയെടുക്കാൻ വളരെ ഹെൽത്തിയാണ് ഈ ഒരു അച്ചാർ നമുക്ക് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കും സാധാരണ നമ്മുടെ മാങ്ങയുടെ കാലമാകുമ്പോൾ തന്നെ മാവിന്റെ ചുവട്ടിൽ നിറയെ മാങ്ങ വീണു കിടക്കുന്നുണ്ട് ഇങ്ങനെയുള്ള മാങ്ങ കളയാതെ നമുക്ക് ഇതിനെ അച്ചാർ ആക്കി എടുക്കാൻ സാധിക്കും കുറേക്കാലം സൂക്ഷിച്ചു വയ്ക്കാൻ പറ്റുന്ന അച്ചാറാണിത്.

ഇറച്ചർ തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത് നല്ലപോലെ മാങ്ങ കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം നീളത്തിൽ ഒന്ന് അരിഞ്ഞെടുക്കുക അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് കല്ലുപ്പ് നദി ഇട്ടുകൊടുത്ത് അതിലേക്ക് മാങ്ങ നിർത്തി കൊടുത്ത് അതിലേക്ക് ആവശ്യത്തിനു മുളകുപൊടിയും ഒപ്പം തന്നെ കടുക് പൊടിച്ചത് ചേർത്ത് കൊടുത്തു കുറച്ചു മഞ്ഞൾപൊടിയും ചേർത്തുകൊടു.

ഉലുവ പൊടിച്ചതും ചേർത്തു കൊടുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് നല്ലോണം നല്ലപോലെ ചൂടാക്കി അതിലേക്ക് ഒഴിച്ചുകൊടുത്ത് ഇളക്കി വയ്ക്കുക ഓരോ ദിവസം ഇതൊന്നും ഇളക്കി കൊടുത്താൽ നന്നായിരിക്കും അതിനു ശേഷം കുറച്ചു ദിവസം കഴിയുമ്പോൾ മാങ്ങയിൽ ഒക്കെ നല്ലപോലെ ഈ ഒരു എരിവൊക്കെ പിടിച്ചു കറക്റ്റ് പാകത്തിന് കിട്ടും കായം പൊടിച്ച് ഇതിലേക്ക് ചേർത്തു കൊടുക്കണം.

കുറേക്കാലം സൂക്ഷിച്ചു നല്ല രുചികരമായിട്ടുള്ള അച്ചാറാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.