കാരകറി ഇത് തമിഴ്നാട്ടിൽ ഒരു സ്പെഷ്യൽ കറിയാണ് പക്ഷേ നമുക്ക് ഒരുപാട് ഇഷ്ടമാകും. Kaara curry recipe

എരുവുള്ള ഒരു കറി ഇത് നമുക്ക് എല്ലാവർക്കും ഇഷ്ടമാകും സാധാരണ തമിഴ്നാട്ടിലേക്ക് കാണുന്നവർക്കറിയാം കാര കറി എന്ന് പറയുന്നത്. കാരം എന്നു പറയുമ്പോൾ തന്നെ എരിവ് എന്നാണ് അർത്ഥം. ഇത്രയധികം എന്ന് വിചാരിക്കും പക്ഷേ അതുപോലെ നമുക്ക് ഒരുപാട് ഇഷ്ടപ്പെടുന്ന പോലെ

ഈയൊരു കറിക്കുള്ളത് വളരെ സ്പെഷ്യൽ ആയിട്ട് എല്ലാ വീടുകളും ഉണ്ടാക്കുന്നത് ഹോട്ടൽ ഒക്കെ ഒരുപാട് കിട്ടുന്നതും ആയിട്ടുള്ള ഒരു കറിയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും കാരണം ഈ ഒരു കറി തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെറിയ ഉള്ളിയും അതുപോലെതന്നെ മറ്റ് ചേരുവകൾ ആണെന്നുള്ളത് വീഡിയോ കണ്ടു മനസ്സിലാക്കുക യൂസ് ചെയ്യുന്നത് മുളകുപൊടിയും കുറച്ച്

കുരുമുളകുപൊടിയും പച്ചമുളകും ഒക്കെ ചേർക്കുന്നുണ്ട് എങ്ങനെയാണ് തയ്യാറാക്കുന്നത് വീഡിയോ കണ്ടു മനസ്സിലാക്കി തയ്യാറാക്കി നോക്കിയാൽ നമുക്ക് ചോറിന്റെ കൂടെയും കഞ്ഞിയുടെ കൂടെയും ദോശ യുടെ കൂടെയും ഒക്കെ കഴിക്കാൻ ഇത് മാത്രം മതി വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.