കാന്താരി ചിക്കൻ ഉണ്ടാക്കിയാൽ പിന്നെ മറ്റൊന്നും ആവശ്യമില്ല ഇതു മതി ഊണു കഴിക്കാൻ Kaanthari chicken recipe

കാന്താരി ചിക്കൻ നമ്മൾ കടയിൽ നിന്ന് വാങ്ങാറില്ല ഈയൊരു ചിക്കന്റെ സ്വാദ് നമുക്ക് മനസ്സിൽ നിന്നുമായില്ല ഇത് തയ്യാറാക്കുന്നതിനായിട്ട് ചിക്കൻ നല്ലപോലെ കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം ഇതിനെ നമുക്ക് മസാല തയ്യാറാക്കിയെടുക്കണം അതിനായിട്ട് ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്തതിനു

ശേഷം അതിലേക്ക് മുളകുപൊടി മഞ്ഞൾപ്പൊടി ഗരം മസാല എന്നിവ ചേർത്ത് കാന്താരി നന്നായതും അതുപോലെ ചെറിയ ഉള്ളി നന്നായി ചതിച്ചതും ചേർത്തുകൊടുത്തത് നല്ലപോലെ വഴറ്റിയെടുക്കുക കുറച്ചു സവാള വേണമെങ്കിൽ ചേർത്ത് കൊടുക്കാം കുരുമുളക് പൊടിയാണ് കുറച്ച് അധികമായി ചേർക്കുന്നത് അതിലേക്ക് ചിക്കനും കൂടി ചേർത്ത്

ഒരു പ്രത്യേക രീതിയിലാണ് ഉണ്ടാക്കിയെടുക്കുന്നത് എങ്ങനെയാണെന്നുള്ളത് വിശദമായിട്ടുള്ള വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ കാണുന്ന പോലെ തയ്യാറാക്കി എടുക്കാവുന്ന വളരെ സ്പെഷ്യൽ ആയിട്ട് ഉണ്ടാക്കിയെടുക്കുന്ന കാന്താരി ചിക്കനിൽ കാന്താരിയുടെ മുന്നിട്ടുനിൽക്കും എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.