Kaanthari chicken fry recipe കാന്താരി അരച്ച് ഇതുപോലൊരു മസാല തയ്യാറാക്കി എടുത്താൽ അത് വേറെ ലെവൽ ആവും കാന്താരി നല്ലപോലെ ഇതൊന്നു കഴുകി എടുത്തതിനുശേഷം അതിലേക്ക് കുരുമുളകുപൊടി ചേർത്തു കൊടുക്കാം അതിലേക്ക് ആവശ്യത്തിന് മഞ്ഞൾപൊടി ചേർത്ത് കൊടുത്ത് അതിലേക്ക് കുറച്ച് പേര് ചേർത്തു എണ്ണ ഒഴിച്ച് നല്ലപോലെ ഒന്ന് കുഴച്ചെടുക്കാൻ ഇനി ഇതിലെ കുറച്ചധികം ചേരുവകൾ ചേർക്കുന്നുണ്ട് എന്തൊക്കെയാണ് എന്നുള്ള വീഡിയോ
കണ്ടു മനസ്സിലാക്കി അതുപോലെ മസാല തയ്യാറാക്കി ചിക്കൻ തേച്ചുപിടിപ്പിച്ചതിനു ശേഷം അടുത്തതായി നമുക്ക് ഇതുപോലെ മുഴുവനായിട്ടുള്ള ചിക്കനാണ് തിരിച്ചുപിടിപ്പിക്കേണ്ടത് ഇനി എങ്ങനെയാണ് ഗ്രിൽ ചെയ്ത് എടുക്കേണ്ടത് വീഡിയോ കണ്ടു മനസ്സിലാക്കാം ഇതൊരു വളരെ ഹെൽത്തി ആയിട്ടുള്ള രുചികരമായിട്ടുള്ള ഒരു റെസിപ്പിയാണ് എപ്പോഴും മുളകുപൊടി
ചേർത്ത് കഴിക്കുന്നതിനേക്കാൾ കാന്താരിമുളക് ചേർക്കുമ്പോൾ അതിന് സ്വാതന്ത്ര്യം കൂടും അതുപോലെ വെറൈറ്റിയും ആകും എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കും തയ്യാറാക്കാൻ വളരെ എളുപ്പമാണ് ഈ റെസിപ്പി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്