കാച്ചിൽ കൊണ്ട് നല്ല രുചികരമായിട്ടുള്ള എരിശ്ശേരി തയ്യാറാക്കാൻ കാച്ചിൽ ചെറിയ കഷണങ്ങളാക്കി ഒന്ന് നന്നായിട്ടൊന്ന് വേവിച്ചെടുക്കുക അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് അരപ്പ് ചേർത്ത് കൊടുക്കണം തേങ്ങ പച്ചമുളകും മഞ്ഞൾപ്പൊടി ജീരകം എന്നിവ ചേർത്ത് നല്ലപോലെ ഒന്ന് അരച്ചെടുത്തതിനുശേഷം കാച്ചിലേക്ക് ചേർത്തുകൊടുത്ത
Ingredients:
Main Ingredients:
- 250 g kaachil (elephant foot yam), peeled and diced
- 1/4 cup yellow moong dal (or toor dal)
- 1/2 tsp turmeric powder
- Salt, to taste
For the Coconut Paste:
- 1/2 cup grated coconut
- 1-2 green chilies (adjust to taste)
- 1/2 tsp cumin seeds
For Tempering:
- 2 tbsp coconut oil
- 1 tsp mustard seeds
- 2-3 dried red chilies
- 1 sprig curry leaves
- 2 tbsp grated coconut (for roasting)
നന്നായിട്ട് തിളപ്പിച്ച ആവശ്യത്തിന് ഉപ്പും കറിവേപ്പിലയും ചേർത്തു കൊടുക്കാൻ നല്ല രുചികരമായിട്ടുള്ള റെസിപ്പിയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും തയ്യാറാക്കുന്ന നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ ഈ റെസിപ്പി ഉണ്ടാക്കി നമുക്ക് ചോറിന്റെ കൂടെ കഴിക്കാൻ സാധിക്കും
എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും പെട്ടെന്ന് ഉണ്ടാക്കാനും പറ്റും വളരെ ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പി കൂടിയാണത് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്