ചക്കര ചോറ് ഇങ്ങനെ ഉണ്ടാക്കി നോക്കൂ. Jaggery rice recipe

എല്ലാവർക്കും അറിയാവുന്നതാണ് ചക്കര ചോറ് തയ്യാറാക്കി എടുക്കുന്ന ഒരുതരം വ്യത്യസ്തമായിട്ടുള്ള ചോറാണ് ഈ ഒരു റെസിപ്പി തയ്യാറാക്കുന്നത് നമുക്ക് ചെയ്യേണ്ടത് കുറച്ച് കാര്യങ്ങൾ മാത്രമേ ഉള്ളൂ ആദ്യം നമുക്ക് ശർക്കരപ്പാനി അതുപോലെ തന്നെ അരിയും ഒന്നിച്ചു തന്നെ വേവിച്ചെടുക്കുകയാണ് .

ചെയ്യുന്നത് ഇതിലേക്ക് നമുക്ക് ആവശ്യത്തിനു ചേർത്ത് കൊടുക്കാൻ കുറച്ചു തേങ്ങ ചേർത്ത് കൊടുക്കാൻ അതിനുശേഷം ഇതിലേക്ക് തേങ്ങാപ്പാല് പകരത്തിനു വെള്ളം ഒഴിച്ചതിനു ശേഷം നല്ലപോലെ ഒന്ന് വേവിച്ചെടുക്കുക വളരെയധികം രുചികരമായിട്ടുള്ള ഒന്നാണിത് ഈ ഒരു തയ്യാറാക്കി എടുക്കുന്ന സമയത്ത് നമുക്ക് വളരെയധികം ഹെൽത്തി ആയിട്ട് ഉണ്ടാക്കിയെടുക്കാൻ.

പറ്റുന്ന ഒന്നാണ് നമുക്ക് മനസ്സിലാകും അതുപോലെതന്നെ ഇത് വെറുതെ കഴിച്ചു കൊണ്ടിരിക്കാൻ തന്നെ വളരെയധികം സ്വാദിഷ്ടമാണ് ചുവന്ന രീതിയിലും തയ്യാറാക്കാറുണ്ട് നിങ്ങളുടെ ഇഷ്ടത്തിന് തയ്യാറാക്കി എടുക്കാവുന്ന വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

Jaggery rice recipe