തേങ്ങ ശർക്കരയും ചേർത്ത് നല്ലൊരു അടിപൊളി കേക്ക് തയ്യാറാക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു കേക്ക് ആണ് ഈ ഒരു കേക്കിന്റെ സ്വാതന്ത്ര്യം നമുക്ക് ഇത് എപ്പോഴും കഴിക്കാൻ തോന്നി കാരണം ഒന്നാമത്തെ പഞ്ചസാരയല്ല ചേർക്കുന്നത് അതുകൊണ്ടുതന്നെ ഷുഗർ പേഷ്യൻസ് ഒക്കെ ഒരുപാട് ഇഷ്ടമാവുകയും ചെയ്യും പഞ്ചസാര.
ചേർക്കാത്ത ഒരു കേക്ക് എന്ന് പറയുമ്പോൾ തന്നെ നമുക്ക് ഒരു നാടൻ പലഹാരത്തിന് സ്വാദൊക്കെ ആയിരിക്കും ഈ ഒരു കേക്കിന് ഉണ്ടാവുക പഞ്ചസാര ചേർക്കാതെ നമുക്കിത് ശർക്കരയും ഒപ്പം തന്നെ മൈദയും പിന്നെ ബാക്കി ബേക്കിംഗ് സോഡയും ബേക്കിംഗ് പൗഡറും അതിന്റെ ഒപ്പം തേങ്ങയും ഒക്കെ ചേർത്താണ് തയ്യാറാക്കുന്നത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന്.
വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. ഇത് ബേക്ക് ചെയ്യുന്നതിന് കുറച്ചധികം പ്രത്യേകതകളുണ്ട് ആ പ്രത്യേകതകൾ എന്തൊക്കെയാണെന്നുള്ളത് നിങ്ങൾക്ക് വീഡിയോ കണ്ടു മനസ്സിലാക്കുക.