ചക്കക്കുരു ചെമ്മീനും മുളകിട്ടതാണ് തയ്യാറാക്കുന്നത് എങ്കിൽ ഒരു പറ ചോറ് ഉണ്ണാം | Jackfruit seeds prawns mulakittathu recipe

ചക്കക്കുരു ചെമ്മീനും കൂടെ ചേർത്ത് മുളകിട്ട ഒരു കറിയാണ് തയ്യാറാക്കുന്നെങ്കിൽ ചോറിന്റെ കൂടെ ഇത് മാത്രം മതി ഇത് തയ്യാറാക്കാനും നല്ല എളുപ്പമാണ് അതിനായിട്ട് നമുക്ക് ചക്കക്കുരു തോലൊക്കെ കളഞ്ഞ് ക്ലീൻ ആക്കി അതിനുശേഷം ചെമ്മീനും അതുപോലെ ക്ലീൻ ആക്കി എടുക്കുക അതിനുശേഷം ഇതിനെ നമുക്ക് തയ്യാറാക്കുന്ന ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണയും കടുകും ചുവന്ന മുളകും പച്ചമുളകും ഇഞ്ചിയും.

വെളുത്തുള്ളിയും ചേർത്ത് കുറച്ച് ചെറിയ ഉള്ളി ചതിച്ചതും അതിലേക്ക് തക്കാളിയും ചേർത്ത് കൊടുത്ത് നല്ലപോലെ വഴറ്റിയെടുത്ത് അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക അതിനുശേഷം അതിലേക്ക് മഞ്ഞൾപ്പൊടിയും മുളകുപൊടി കുറച്ച് ഉലുവപ്പൊടി ചേർത്ത് നല്ലപോലെ ഇതിനെയൊന്നും വഴറ്റി യോജിപ്പിച്ച് മസാല തയ്യാറാക്കി എടുത്ത് കഴിഞ്ഞാൽ പിന്നെ അടുത്തതായി ചെയ്യേണ്ടത് കുറച്ചു പുളി വെള്ളം ഒഴിച്ച് ഇതിലേക്ക് ചെമ്മീനും.

വേവിച്ചു വെച്ചിട്ടുള്ള ചക്കക്കുരുവും കൂടി ചേർത്തു കൊടുക്കാം . ഇത്രയും ചേർത്ത് അടച്ചുവെച്ച് നല്ലപോലെ തിളപ്പിച്ച് കുറുക്കിയെടുക്കുക അതിനുശേഷം പുളിവെള്ളം ഒഴിച്ചുകൊടുക്കാൻ മറക്കരുത് അതിലേക്ക് തന്നെ നമുക്ക് ആവശ്യത്തിന് കറിവേപ്പിലയും പച്ചമുളകും.

കൂടി ഒഴിച്ചുകൊടുത്ത് നന്നായി തിളപ്പിച്ച് കുറുക്കിയെടുക്കുക എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന രുചികരമായിട്ടുള്ള ഒരു കറിയാണ് ഹെൽത്തിയായിട്ട് കഴിക്കാൻ പറ്റുന്ന ഒരു കറിയാണ് ഈ ഒരു കറി എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുകയും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.