ഇതുപോലെ ക്രിസ്പി ആയിട്ട് ഒരു പലഹാരം നിങ്ങൾ ഇതുവരെ കഴിച്ചിട്ടുണ്ടാവില്ല അത്രയും രുചികരമായ ഒരു പലഹാരം തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ആദ്യം ചക്കക്കുരു നല്ലപോലെ മിക്സിയിൽ ഒന്ന്
ചതച്ചെടുക്കണം അതിനായിട്ട് നമുക്ക് ആദ്യം ചക്കക്കുരു ഒന്ന് വേവിച്ച് തോല് കളഞ്ഞതിനുശേഷം വേണം ചതച്ചെടുക്കേണ്ടത് ഇതിലേക്ക് നമുക്കിനി ആവശ്യത്തിനായി അതിന്റെ ഒപ്പം തന്നെ കുറച്ചു മുളകുപൊടി ഗരം മസാല ഉപ്പൊക്കെ ചെറുത് കൈ കൊണ്ട് കുഴച്ചെടുത്ത് അതിനു ചെറിയ ചെറിയ ബോൾസ് ആക്കി എടുത്തതിനുശേഷം
ഇതിനെ നമുക്ക് എണ്ണയിലേക്ക് വറുത്തെടുക്കുകയാണ് ചെയ്യുന്നത് എന്തൊക്കെ ചേർക്കണം എന്നുള്ളത് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് വീഡിയോ തീർച്ചയായിട്ടും നിങ്ങൾക്ക് ഉപകാരപ്പെടും ഇനി ഇഷ്ടം പോലെ ചക്ക കിട്ടുന്ന സമയമാണ് ഇതുപോലെ തീർച്ചയായിട്ടും ഉണ്ടാക്കി നോക്കാവുന്നതാണ്