ചക്കപ്പഴം കൊണ്ട് ഇതുപോലൊരു പലഹാരം അതും ഒരു ബോണ്ട പോലെ ഇത്രയും രുചികരമായിട്ട്. Jackfruit bonda recipe

ഈയൊരു പലഹാരം തയ്യാറാക്കാൻ നല്ല പഴുത്ത ചക്കയാണ് വേണ്ടത് ചക്ക വെച്ചിട്ട് തയ്യാറാക്കി എടുക്കുന്നതിന് ചക്കയും ആവശ്യത്തിനു തേങ്ങയും കുറച്ചു പഞ്ചസാരയും കുറച്ച് ഏലക്കയും കൂടി നല്ലപോലെ മിക്സിയിൽ ഒന്ന് അരച്ചെടുത്തതിന് ശേഷം ഒരു പാത്രത്തിലേക്ക് ഒഴിച്ച് കൊടുത്ത് അതിലേക്ക് ആവശ്യത്തിനു ഗോതമ്പ് ചേർത്ത് കൊടുത്ത് നന്നായിട്ട് കുഴച്ചെടുക്കുക.

അതിനുശേഷം ഇതിലേക്ക് നമുക്ക് ചെറിയ ഉരുളകളാക്കി എടുത്ത് തിളച്ച എണ്ണയിലേക്ക് വറുത്തെടുക്കാൻ വളരെ രുചികരമായ ഒന്നാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഈ റെസിപ്പി കൊടുത്തിട്ടുണ്ട് വീഡിയോ.

നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്നു നിങ്ങൾക്ക് ഒരുപാട് ഉപകാരപ്പെടും അതുപോലെ തന്നെ പെട്ടെന്ന് 5 മിനിറ്റ് കൊണ്ട് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒന്നു കൂടിയാണ്.

Jackfruit bonda recipe