ആരൊക്കെ ഇങ്ങനെ ചെയ്തു നോക്കിയിട്ടുണ്ട് ഇതുപോലെ ചെയ്താൽ നമുക്ക് എത്ര കാലം വേണമെങ്കിലും ഇത് സൂക്ഷിച്ചു വയ്ക്കാൻ സാധിക്കും Irumbampuli pickle recipe

ഉണങ്ങിയതിനുശേഷം ഇരുമ്പൻ പുളിയുണ്ട് നല്ലപോലെ അച്ചാർ ഉണ്ടാക്കിയെടുക്കാവുന്നതാണ് അതിനായിട്ട് നമുക്കൊരു പാൻ ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് ചേർത്ത് കടുകും ചുവന്ന മുളകും കറിവേപ്പിലയും ചേർത്തു നല്ലപോലെ ഇതൊന്നു വറുത്തെടുക്കാൻ അതിനുശേഷം അതിലേക്ക് മുളകുപൊടി കായപ്പൊടിയും ചേർത്ത് അതിലേക്ക് നമുക്ക് ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കുക.

ഇതുപോലെ നമുക്ക് ഇരുമ്പൻ പുളി കിട്ടുമ്പോൾ ചെയ്തു നോക്കിയാൽ ഏറ്റവും എളുപ്പത്തിൽ നമുക്ക് സൂക്ഷിച്ചു വയ്ക്കാൻ പറ്റുന്ന നല്ല ഹെൽത്തി ആയിട്ടുള്ള ഒരു സൈഡ് ഡിഷാണ് ഇതുകൊണ്ട് നമുക്ക് പലതരം കറികളും ഉണ്ടാക്കാം ഇത് തയ്യാറാക്കുന്നതിനായിട്ട് ഇരുമ്പൻപുളി വാങ്ങി ആദ്യം നല്ലപോലെ ഒന്ന് കഴുകി വൃത്തിയാക്കിയതിനുശേഷം ഇതിനെ

നീളത്തിൽ ഒന്ന് അരിഞ്ഞെടുത്ത അതിലേക്ക് മഞ്ഞൾപ്പൊടിയും മുളകുപൊടിയും കായപ്പൊടിയും ചേർത്ത് നന്നായിട്ട് ഇതിനെ ഒന്ന് കുഴച്ച് ഉപ്പും ചേർത്ത് വെയിലത്തു വച്ച് ഉണക്കിയെടുക്കാൻ നന്നായിട്ട് ഉണങ്ങി കിട്ടണം ഇത് നല്ലപോലെ ഉണങ്ങി കിട്ടിയതിനുശേഷം വേണം സൂക്ഷിച്ചു വയ്ക്കേണ്ടത് ഒരു ഭരണിയിലാക്കിയോ അല്ലെങ്കിൽ ഒരു വായു കൊടുക്കാത്ത

പാത്രത്തിൽ ആക്കിയോ നല്ല പോലെ ഒന്ന് അടച്ചു വയ്ക്കുക എന്നിട്ട് നമുക്ക് ആവശ്യാനുസരണം എടുത്ത് ഉപയോഗിക്കാവുന്നതാണ് ഇത് വെറുതെ കഴിക്കാൻ നല്ലതാണ് മറ്റു കറികളിൽ നല്ലതാണ് മീൻ കറി ഒക്കെ തയ്യാറാക്കുമ്പോൾ അതിലേക്ക് രണ്ടെണ്ണം ഇട്ട് കഴിഞ്ഞാൽ അതിൽ ആവശ്യത്തിന് പുളിയും സ്വാദും കൂടുകയും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

https://youtu.be/r60i-gntkxw?si=t5uCew9KwrI6xj2J