Irachi Chor recipe : ഇറച്ചി ചോറ് നമുക്ക് സ്മെല്ല് അടിക്കുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്ന ഒന്നാണ് ഈ ഇറച്ചി ചോറിന്റെ പ്രത്യേകത തയ്യാറാക്കുന്ന വിധം തന്നെയാണ് ആദ്യം നമുക്ക് ഒരു വലിയ ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിലേക്ക് ആവശ്യത്തിന് സവാള ചേർത്ത് കൊടുത്ത്
ഉപ്പും ചേർത്ത് നന്നായിട്ടൊന്ന് വഴറ്റിയെടുക്കുക കുറച്ചു തക്കാളി കൂടി ചേർത്തു കൊടുക്കാവുന്നതാണ് ഇത് വഴറ്റി കഴിയുമ്പോൾ കുറച്ചു മഞ്ഞൾപ്പൊടിയും മുളകുപൊടിയും മല്ലിപ്പൊടി ഗരം മസാല കുറച്ച് മീറ്റ് മസാല എന്നിവയും ചേർത്തു കൊടുത്തു നന്നായിട്ട് ഇളക്കി യോജിപ്പിച്ച് എടുത്തതിനുശേഷം അതിലേക്ക് നമുക്ക് ബീഫ് ചേർത്ത് കൊടുത്ത് വീണ്ടും നന്നായിട്ട്
ഇളക്കി യോജിപ്പിച്ച് ഇതൊന്നു വെന്തു തുടങ്ങുമ്പോൾ വെള്ളം ഒഴിച്ച് നന്നായിട്ട് തിളപ്പിച്ച് കഴിയുമ്പോൾ വീണ്ടും ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുത്ത് അതിലെ കഴുകി വെച്ചിട്ടുള്ള അരി കൂടി ചേർത്തുകൊടുത്ത നന്നായിട്ട് ഇളക്കി യോജിപ്പിച്ച് ഇതിനെ നമുക്ക് വയ്ക്കാം ഒന്നു വെന്തു കഴിയുമ്പോൾ അതിലേക്ക് ആവശ്യത്തിന് നെയ്യും പിന്നെ വലിയ ചേർത്ത് വീണ്ടും അടച്ചുവെച്ച് വേവിച്ചെടുക്കുക
കുറച്ച് സമയം കഴിയുമ്പോൾ വെള്ളം മുഴുവനായിട്ടും പോയിട്ട് നമ്മുടെ ഇറച്ചി ചോറ് റെഡിയായി കിട്ടും ഇതിന്റെ മണം മാത്രം മതി നമുക്ക് ഊണ് കഴിക്കാൻ തോന്നും അത്രയധികം രുചികരമായിട്ടുള്ള ഒന്നാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.