മാവ് അരച്ചു വയ്ക്കേണ്ട 10 മിനിറ്റ് കൊണ്ട് തയ്യാറാക്കാൻ പറ്റുന്ന രുചികരമായിരുന്നു ഉണ്ണിയപ്പം ആണ് ഇതിനായിട്ട് നമുക്ക് ആദ്യം വേണ്ടത് പുട്ടുപൊടി പോലെയുള്ള പൊടിയും അതിലെ കുറച്ച് റിവ്യൂ കുറച്ചു മൈദയും ആവശ്യത്തിന് ശർക്കര പാനിയും അതുപോലെതന്നെ പഴം ചെറിയ പഴവും

ഏലക്ക പൊടി ഒരു നുള്ള് ഉപ്പും ചേർത്ത് നന്നായിട്ട് ഇതിനെ ഒന്ന് അരച്ചെടുക്കുക അതിനുശേഷം ഈ മാവിനെ ഒരു പാത്രത്തിലേക്ക് ഒഴിച്ചുകൊടുക്കുക അതിനുശേഷം ഇതിന് ഉടനെ തന്നെ ഉണ്ണിയപ്പം ഉണ്ടാക്കിയെടുക്കാൻ സാധിക്കും. വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഉണ്ണിയപ്പം ആണ് ഇതിനായിട്ട് നമുക്ക് ഒത്തിരി സമയം അരച്ചു വയ്ക്കേണ്ട
വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള റെസിപ്പി ആണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.