രണ്ടു ഉരുളക്കിഴങ്ങ് കൊണ്ട് ഒരു പ്ലേറ്റ് നിറയെ ചായക്ക് ഒപ്പം കഴിക്കാൻ കട്ലറ്റ് ഉണ്ടാക്കിയാലോ വളരെ ഹെൽത്തിയായിട്ട് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു കേട്ടിട്ട്
ആദ്യം നമുക്ക് ഉരുളക്കിഴങ്ങ് നല്ലപോലെ വേവിച്ചെടുക്കണം നല്ലപോലെ വെന്തുകഴിയുമ്പോൾ തോല് കളഞ്ഞതിനുശേഷം കൈകൊണ്ട് നന്നായിട്ട് ഉടച്ചെടുക്കുക അതിനുശേഷം കുറച്ച് സവാള പച്ചമുളക് ഇഞ്ചി വെളുത്തുള്ളി അതിലേക്ക് ഗരംമസാല ചിക്കൻ മസാല
ഒപ്പം തന്നെ മുളകുപൊടി ഒക്കെ ചേർത്ത് നന്നായി കുഴച്ചെടുത്തതിനു ശേഷം അതിലേക്ക് വെജിറ്റബിൾസ് ചേർത്ത് കൊടുക്കണമെങ്കിൽ ചേർക്കാവുന്നതാണ് അതിനുശേഷം നല്ലപോലെ ഉരുട്ടി എടുത്ത് കൈകൊണ്ട് പ്രസ് ചെയ്തതിനുശേഷം മുട്ടയുടെ വെള്ളയിലേക്ക് മുക്കി ബ്രഡ് ക്രംസിലേക്ക് ശേഷം എണ്ണയിൽ വറുത്തെടുക്കാവുന്നതാണ് വളരെ
എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു കട്ലറ്റ് ആണ് ഇത്രയധികം എത്ര രുചികരമായ ഒരു കടല റെസിപ്പി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്