വറുത്തരച്ച ഉരുളക്കിഴങ്ങ് കറി തയ്യാറാക്കുന്നതിനായിട്ട് ഉരുളക്കിഴങ്ങ് ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കുക അതിനുശേഷം മസാല ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് ചൂടാവുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കറിവേപ്പില ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചേർത്ത് കൊടുത്ത് സവാള ചേർത്ത് കൊടുത്ത് അതിലേക്ക്
ഉപ്പും ചേർത്തു മഞ്ഞൾപൊടിയും അതുപോലെതന്നെ മുളകുപൊടിയും ഗരം മസാലയും ചേർത്ത് കൊടുത്ത് മല്ലിപ്പൊടിയും ചേർത്തു നന്നായി ഇളക്കി യോജിപ്പിച്ച് കുറച്ചു വെള്ളമൊഴിച്ച് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കുക. കുറച്ചു വെള്ളം കൂടി അതിലേക്ക് ഒഴിച്ച് അതിനുശേഷം ഉരുളക്കിഴങ്ങ് ചേർത്ത് അടച്ചുവെച്ച് വേവിച്ചെടുക്കാൻ നല്ലപോലെ വെന്തു
കിട്ടണം നല്ല രുചികരമായിട്ടുള്ള ഒരു കറിയാണ് ഈ ഒരു മസാല ഉണ്ടാക്കിയെടുക്കാൻ സമയത്ത് അതിലെ കറിവേപ്പില മല്ലിയില കൂടി ചേർത്തു കൊടുക്കാവുന്നതാണ് ഈയൊരു കറി മാത്രം മതി നമുക്ക് ഊണ് കഴിക്കാനും ചപ്പാത്തിയുടെ കൂടെയുമൊക്കെ കഴിക്കാൻ മാത്രം മതി തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്