കൽചട്ടി എങ്ങനെയാണ് മയക്കുന്നതെന്ന് അറിയില്ല എന്നിനി പറയരുത്| How to season kalchatti
കൽച്ചട്ടി വാങ്ങുമ്പോൾ അതിന് ഒരുപാട് അധികം കാര്യങ്ങളുണ്ട് പ്രത്യേകിച്ച് കൽച്ചട്ടിയുടെ ഗുണങ്ങൾ അത് നമുക്ക് ശരീരത്തിന് വളരെ നല്ലതാണ് നമുക്ക് കറി ഉണ്ടാക്കുമ്പോൾ യാതൊരു പ്രശ്നവുമില്ലാതെ ഇത് കഴിക്കാൻ സാധിക്കും അതുപോലെതന്നെ
കട്ടിയുള്ള പാത്രമായതു കൊണ്ട് ഇതിലേക്ക് ചൂട് നിൽക്കുകയും അതുപോലെതന്നെ അതില് വയ്ക്കുന്ന കറികൾ എല്ലാം കുറച്ചധികം സമയം തീ ഇല്ലാതെ തന്നെ നമുക്ക് ഉപയോഗിക്കാൻ സാധിക്കും അതുപോലെ നമുക്ക് ചെയ്യേണ്ട കുറച്ചു കാര്യങ്ങളുണ്ട് വാങ്ങി ഉടനെ തന്നെ ഉപയോഗിക്കരുത് അത് മയക്കി എടുക്കുന്നതിനായിട്ട് ആവശ്യത്തിന് വെളിച്ചെണ്ണയും മഞ്ഞൾപ്പൊടി നല്ലപോലെ കുഴച്ചതിനു ശേഷം
ഇതിൽ തേച്ചുപിടിപ്പിച്ച് അതിനുശേഷം കുറച്ച് അധികം സമയം ഇത് ഇങ്ങനെ വയ്ക്കണം ഒരു പകൽ മുഴുവൻ വെച്ചാലും കുഴപ്പമില്ല. അങ്ങനെ രണ്ടു മൂന്നു ദിവസം അടുപ്പിച്ച് ചെയ്യണം അങ്ങനെ മാത്രമേ ഇതൊന്നും മയങ്ങി കിട്ടുകയുള്ളൂ വളരെ എളുപ്പത്തിലാണ് ചെയ്യാനാവുന്നതെങ്കിലും കുറച്ചധികം ദിവസങ്ങൾ എടുക്കും എന്നുള്ളതാണ് ഇതിന്റെ ഒരു പ്രത്യേകത ഇതുമായി ശേഷം മാത്രമേ കറി ഉണ്ടാക്കാൻ പാടുള്ളൂ
കാരണം ഇതല്ല തയ്യാറാക്കൽ ഇതിലേക്ക് മണ്ണും പൊടിയും ഒക്കെ നമ്മുടെ കറിയിലേക്ക് ആവും അതുകൊണ്ടുതന്നെ വളരെ ഹെൽത്തിയായിട്ട് കഴിക്കുന്നത് എങ്ങനെയാണ് ചെയ്യേണ്ടത് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.