ചിരവ മറന്നേക്കൂ ഇനി നമുക്ക് തേങ്ങ ചിരണ്ടാൻ ചിരവയുടെ ആവശ്യമൊന്നുമില്ല . How to scrape coconut the easy way
How to scrape coconut the easy way നമുക്ക് തേങ്ങ ചിരണ്ടിയെടുക്കാൻ വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന തന്നെയാണ് നമുക്ക് വളരെയധികം യൂസ് ഫുൾ ആയിട്ടുള്ള ഒരു ടിപ്പു കൂടിയാണ് ഇതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ആദ്യം തേങ്ങ മുഴുവനായിട്ട് ഒരു കവറിലേക്ക് ഇട്ടതിനു ശേഷം ഫ്രീസറിലേക്ക് വെച്ചുകൊടുക്കുക. ഇത് നന്നായിട്ട് ഫ്രീ ആയി കിട്ടണം അതിനുശേഷം ഇതിനെക്കുറിച്ച് വെള്ളത്തിൽ ഇട്ടതിനുശേഷം പൊട്ടിച്ചെടുക്കുക
പൊട്ടിക്കുമ്പോൾ തേങ്ങയുടെ ഉള്ളിലുള്ള വെള്ളമൊക്കെ ഫ്രീസായിട്ടുണ്ടോ എന്ന് നോക്കിയതിനുശേഷം ഈ ഒരു തേങ്ങ കത്തികൊണ്ട് നന്നായിട്ട് എളുപ്പത്തിൽ ഇളക്കി എടുക്കാൻ സാധിക്കും അതിനുശേഷം ചെറിയ കഷണങ്ങളായി മുറിച്ചതിന് ശേഷം മിക്സഡ് ജാറിലേക്ക് ഒന്ന് തിരിച്ചാൽ മാത്രം മതിയാവും തേങ്ങ ചിരകിയത് പോലെ തന്നെ നമുക്ക് കിട്ടുകയും ചെയ്യും വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ഒന്നാണ് അതുപോലെ തന്നെ ഇതിനെ നമുക്ക്
ഈ ബാക്കിയുള്ള തേങ്ങയും നമുക്ക് ഓരോന്നു മുറിച്ചതിനുശേഷം ഗ്യാസ് സ്റ്റൗവിലേക്ക് കാണിച്ച് ഒന്ന് ചൂടാക്കിയാലും ഇതുപോലെതന്നെ ഇളക്കിയെടുക്കാൻ സാധിക്കും ഇത്രയും എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന ഈ ഒരു ടിപ്പ് നമുക്ക് ചിലവ് ഇത് ആവശ്യമേയില്ല ഇതുപോലെ ചെയ്തെടുക്കാൻ എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും ഈ ഒരു ടിപ്പ് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്