ഗോതമ്പ് മടക്കപ്പം തയ്യാറാക്കാം നിങ്ങൾക്കറിയാമോ How to make wheat madakkappam recipe

How to make wheat madakkappam recipe ഗോതമ്പ് കൊണ്ട് നമുക്ക് മടക്കം തയ്യാറാക്കി എടുക്കാം അതിനായിട്ട് ചെയ്യേണ്ടത് വളരെ കുറച്ചു കാര്യങ്ങളെ ഉള്ളൂ ഗോതമ്പ് കൊണ്ടുള്ള മടക്കം അറിയാത്ത ഒരു കാര്യമാണ് സാധാരണ നമ്മൾ മൈദ കൊണ്ടാണ് എടുക്കുന്നത് നമുക്ക് തയ്യാറാക്കിയെടുക്കാം അതിനായിട്ട്

നമുക്ക് ചെയ്യേണ്ടത് കുറച്ച് കാര്യങ്ങളെ ഉള്ളൂ അതിനായിട്ട് മൈദ മാവിലേക്ക് ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് നല്ലപോലെ ഒന്ന് ഇളക്കി യോജിപ്പിച്ചതിനു ശേഷം മിക്സിത് യോജിപ്പിച്ച് എടുക്കുന്നതിനായിട്ട് ആദ്യം കുറച്ച് തേങ്ങയും പഞ്ചസാര ഏലക്കപ്പൊടി നല്ലപോലെ ഒന്ന് മിക്സ് ചെയ്ത് യോജിപ്പിച്ച് ഗോതമ്പിനകത്ത് വച്ചുകൊടുത്ത് നന്നായിട്ടൊന്ന് ചുരുട്ടി ഇത്ര മാത്രമേ

ഉള്ളൂ ഇതുപോലെ തന്നെ നമുക്ക് ഗോതമ്പിൽ ചെയ്തെടുക്കാൻ അതുപോലെ വളരെ ഹെൽത്തിയായിട്ട് കഴിക്കാൻ പറ്റുന്ന ഒന്നാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും നെയ്യൊക്കെ ചേർത്തിട്ടാണ് തയ്യാറാക്കി എടുക്കുന്നത് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്നു ഈ വീഡിയോയിൽ കാണുന്ന പോലെ നിങ്ങൾക്ക് ഉണ്ടാക്കിയെടുക്കാവുന്നതാണ് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.