വടുകപ്പുളി നാരങ്ങ കൊണ്ട് കിടിലൻ അച്ചാർ തയ്യാറാക്കിയെടുക്കാൻ അതിനായിട്ട് നമുക്ക് ആകെ ചെയ്യേണ്ടത് നാരങ്ങ നല്ലപോലെ കട്ട് ചെയ്ത് യോജിപ്പിച്ച് അതിനുശേഷം നല്ലെണ്ണ ഒഴിച്ചതിനു ശേഷം അതിലേക്ക് ചുവന്ന മുളക് കറിവേപ്പിലയും പച്ചമുളകും ചേർത്തതിനുശേഷം നാരങ്ങ ചേർത്ത്
കുറച്ചു ഉപ്പും ചേർത്ത് മഞ്ഞൾപ്പൊടിയും ചേർത്ത് വെള്ളമൊഴിച്ച് നല്ലപോലെ വേവിച്ചു വറ്റിച്ചെടുക്കാൻ ആരെങ്കിലും ശേഷം മാത്രം അതിലേക്ക് ആവശ്യത്തിനു മുളകുപൊടിയും കായപ്പൊടിയും ചേർത്തു കൊടുക്കാം അതിനുശേഷം ഇത് അടച്ചുവെച്ച് എണ്ണ തെളിയുന്നതുവരെ
അവഗണിച്ചടുക്കാവുന്നതാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന രുചികരമായ റെസിപ്പിയാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് കുറെ സൂക്ഷിച്ചു വയ്ക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഒരു അച്ചാറാണ്.