തട്ടുകടയിൽ നിന്ന് വാങ്ങി കഴിക്കുന്ന ഈ ഒരു ചിക്കൻ ഫ്രൈ നമുക്ക് വീട്ടിൽ ഉണ്ടാക്കിയെടുത്താൽ എങ്ങനെ ഉണ്ടാകും അതിനായിട്ട് നമുക്കൊരു ചിക്കൻ നല്ലപോലെ കഴുകി വൃത്തിയാക്കി ക്ലീൻ ആക്കി ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കുക ചെറിയ കഷണങ്ങളായിട്ടല്ല വലുതായിട്ട് മുറിച്ചെടുക്കേണ്ടവർക്ക് വലിയ പീസ് മാത്രമായിട്ട് വാങ്ങാവുന്നതാണ്
ഇനി കാലു മാത്രമായിട്ടും ട്രൈ ചെയ്യുന്നവർക്ക് അത് മാത്രമായിട്ട് വാങ്ങാവുന്ന മസാല തയ്യാറാക്കുന്നതിനായിട്ട് ഒരു മിക്സിയുടെ ജാറിലേക്ക് കുറച്ച് ചെറിയ ഉള്ളി അതിനൊപ്പം തന്നെ കുറച്ച് പെരുംജീരകം അതിലേക്ക് പച്ചമുളക് മല്ലിയില ഇഞ്ചി വെളുത്തുള്ളി എന്നിവ ചേർത്ത് നല്ലപോലെ ഒന്ന് ചതച്ചെടുക്കുക അതിനുശേഷം ഈ മസാലയിലേക്ക് കുറച്ച് തേങ്ങ കൂടി ചേർത്ത് വീണ്ടും നന്നായിട്ടൊന്ന് മിക്സ് ചെയ്ത് യോജിപ്പിച്ച് കൈകൊണ്ട് കുഴച്ചെടുക്കുക കുറച്ച്
അരിപ്പൊടി കൂടി ചേർത്ത് മുളകുപൊടിയും മല്ലിപ്പൊടിയും മഞ്ഞൾപ്പൊടി ഗരം മസാല എന്നിവ ചേർത്ത് ഉപ്പും ചേർത്ത് മസാല ആദ്യം നന്നായിട്ടൊന്ന് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുത്തതിനുശേഷം ചിക്കനിലേക്ക് തേച്ചുപിടിപ്പിക്കുക അതിനുശേഷം ഇത് നല്ലപോലെ ഫ്രൈ ചെയ്തെടുക്കാവുന്നതാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായ ഹെൽത്തിയായിട്ടും കഴിക്കാൻ പറ്റുന്ന ഒരു റെസിപ്പി കൂടിയാണ് ഈ
ഒരു ചിക്കൻ ഫ്രൈയിലേക്ക് മസാല തേച്ചുപിടിപ്പിച്ചതിനു ശേഷം ഇതിനെ നമുക്ക് എണ്ണ ചൂടായി കഴിയുമ്പോൾ അതിലേക്ക് ഇട്ടുകൊടുക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.