ഇത് നമ്മുടെ സുഖിയൻ പോലുള്ള മറ്റൊരു റെസിപ്പി ആണ് ഇത് ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത് കുറച്ചു മൈദമാവ് നല്ലപോലെ ഒരു നുള്ള മഞ്ഞൾപ്പൊടി ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് നന്നായിട്ട് കലക്കിയെടുക്കുക അതിനുശേഷം അടുത്തതായി കടലപ്പരിപ്പ് നല്ലപോലെ കുക്കറിൽ വേവിച്ചെടുത്തതിന് ശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് ശർക്കരപ്പാനി ചേർത്ത്
കൊടുത്ത് അതിലേക്ക് ഈ ഒരു കടലപ്പരിപ്പ് ചേർത്ത് നല്ലപോലെ ഉടച്ചെടുത്ത് അതിലേക്ക് തേങ്ങയും ചേർത്തു അതിലേക്ക് തന്നെ ഏലക്ക പൊടിയും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച മിക്സ് ചെയ്ത് എടുക്കുക എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും തയ്യാറാക്കാനും വളരെ എളുപ്പമാണ് ഇത് നല്ല കട്ടിലായി വരുമ്പോൾ ചെറിയ ഉരുളകളാക്കി എടുത്തതിനുശേഷം മൈദ
മാവിലേക്ക് മുക്കി എണ്ണയിൽ വറുത്തെടുക്കാവുന്ന പ്രത്യേക രീതിയിൽ ഉണ്ടാക്കിയെടുക്കുന്നതാണ് നമ്മുടെ ചെറുപയർ കൊണ്ടുള്ള ഉണ്ടാക്കിയെടുക്കുന്ന പോലെ തന്നെ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.