ഗോതമ്പ് മതി നമുക്ക് നല്ല രുചികരമായിട്ട് പഞ്ഞി പോലത്തെ പുട്ട് ഉണ്ടാക്കിയെടുക്കാം How to make super soft wheat puttu recipe

ഗോതമ്പ് കൊണ്ട് വളരെ രുചികരമായിട്ടുള്ള പുട്ട് ഉണ്ടാക്കിയെടുക്കാൻ വളരെ ഹെൽത്തി ആയിട്ടുള്ള ഈ ഒരു പുട്ട് നമുക്ക് തയ്യാറാക്കി എടുക്കുന്നതിനായിട്ട് നമുക്ക് വളരെ എളുപ്പമാണ് ഇത്രയധികം രുചികരമായ റിപ്പോർട്ട് തയ്യാറാക്കി എടുക്കുന്നതിനായി

നമുക്ക് ഗോതമ്പ് നല്ല പോലെ കുറച്ചു വെള്ളവും കുറച്ച് ഉപ്പും ചേർത്ത് ഒന്ന് മിക്സിയിൽ ഒറ്റ അടിയടിച്ചാൽ മതി അതിലേക്ക് നമുക്ക് പുട്ടുകുറ്റിയിലേക്ക് ആവശ്യത്തിന് തേങ്ങ ചേർത്ത് കൊടുത്തതിലേക്ക് ഗോതമ്പ് ചേർത്തുകൊടുത്ത ആവിയിൽ വേവിച്ചെടുക്കാവുന്നതാണ്

വളരെയധികം എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ളത് എങ്ങനെയാണ് ഇത്തരം സോഫ്റ്റ് വരുന്നതെന്ന് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്