മാവ് ഇതുപോലെ സൂക്ഷിച്ചാൽ മൂന്നുമാസം വരെ കേടുകൂടാതെ ഇരിക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ട കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ അതിനേ ഗോതമ്പുമാവ് ആണ് വേണ്ടത് ഗോതമ്പ് മാവാണ് അതിനായിട്ട് നമുക്ക് അതിനായിട്ട് ചെയ്യേണ്ടത് ഒരു ഇഡ്ഡലി പാത്രത്തിലേക്ക് ആവശ്യത്തിനു വാഴയിൽ വച്ചുകൊടുത്ത് വാഴയിലുടെ ഉള്ളിലോട്ട് ഗോതമ്പ് മാവ് ഇട്ടുകൊടുക്കുക.
അതിനുശേഷം വേവിച്ചെടുക്കുക കൈകൊണ്ട് പൊടിച്ചെടുത്ത് നല്ലപോലെ ഒന്ന് അരിച്ചെടുത്ത് കഴിഞ്ഞിട്ട് ഇതിന് നമുക്ക് ഒരു കുപ്പിയിലേക്ക് സൂക്ഷിക്കാവുന്നതാണ് ഇനി നമുക്ക് ആവശ്യത്തിന് എടുക്കുക അതിനുശേഷം അതിലേക്ക് ഉഴുന്ന് കുറച്ച് ഉലുവയും ചേർത്ത് നന്നായിട്ടൊന്ന് അരച്ച് ഈ മാവിന്റെ കൂടെ ചേർത്ത് ഉപ്പും ചേർത്ത് ഒന്ന് ഇളക്കി യോജിപ്പിച്ച് കുറച്ചു സമയം കഴിഞ്ഞു മാവ് നല്ലപോലെ പൊങ്ങിവരും അതിനു ശേഷം ഈ മാവുകൊണ്ട്
നമുക്ക് ദോശ ഉണ്ടാക്കാവുന്നതാണ് ഗോതമ്പ് ആയതുകൊണ്ട് തന്നെ വളരെ ഹെൽത്തിയാണ് ഇതെല്ലാം പെട്ടെന്നുണ്ടാക്കിയെടുക്കാൻ സാധിക്കും തയ്യാറാക്കാനും വളരെ എളുപ്പമാണ് ഇതുപോലെ ഗോതമ്പ് മാവ് സൂക്ഷിച്ചു കഴിഞ്ഞാൽ നമുക്ക് കുറെ കാലം ഉപയോഗിക്കാനും സാധിക്കും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.