ഇതുപോലൊരു സാൻവിച്ച് ഉണ്ടാക്കി കഴിഞ്ഞാൽ രാവിലെ എന്ത് എളുപ്പമാണ് How to make special sandwitch recipe

ഇതുപോലൊരു സാൻവിച്ച് ഉണ്ടായിക്കഴിഞ്ഞാൽ രാവിലെ എന്ത് എളുപ്പമാണ് കുട്ടികൾക്ക് സ്കൂളിൽ കൊടുത്തു വിടാൻ ആയിരുന്നു രാവിലെ ബ്രേക്ക്ഫാസ്റ്റ് ആയിരുന്നാലും പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഒരു സാൻവിച്ച് ആണ് ഇത് തയ്യാറാക്കുന്നതിനായിട്ട് ബ്രഡ് 4 സൈഡും ഒന്ന് കട്ട് ചെയ്ത് എടുക്കുക അതിനുശേഷം

അടുത്തതായി ചെയ്യേണ്ടത് ഇതിനുള്ളിൽ വയ്ക്കുന്നതിന് ആയിട്ടുള്ള ഒരു മിക്സ് തയ്യാറാക്കണം അതിനായിട്ട് വെജിറ്റബിൾസും അതുപോലെതന്നെ എടുത്തിട്ടുള്ള വെജിറ്റബിൾസ് ആയിരിക്കണം ഉപയോഗിക്കേണ്ടത് അതിലേക്ക് തന്നെ മയോണൈസും മറ്റു ചേരുവകൾ ഒക്കെ ചേർത്തു കൊടുക്കണം എന്തൊക്കെ ചേരുവകളാണ് ചേർക്കുന്നത് എന്ന് വിശദമായി കൊടുത്തിട്ടുണ്ട്. ഈ വീഡിയോയിൽ കാണുന്ന പോലെ തന്നെ നിങ്ങൾ

എന്തായാലും ട്രൈ ചെയ്തു നോക്കണം വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ഷെയർ ചെയ്യാനും മറക്കരുത് ഇതുപോലെതന്നെ സാൻവിച്ച് ഉണ്ടാക്കി വളരെ ഹെൽത്തിയായിട്ട് കഴിക്കാൻ സാധിക്കും രാവിലത്തെ ഒരുപാട് അധികം പണികൾ മാറികിട്ടുകയും ചെയ്യും എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും.