പഞ്ഞി പോലെ ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് ഇതുപോലെ ചെയ്താൽ മതി. നമുക്ക് മലയാളികൾക്ക് ഒഴിവാക്കാൻ പറ്റാത്ത ഒരു കാര്യമാണ് ഇഡലിയും ദോശയും ഒക്കെ എന്തായാലും ഇഡലിയും ദോശയും തയ്യാറാക്കുക തന്നെ വേണം. അത് പക്ഷേ എത്ര അധികം സോഫ്റ്റ് ആകുന്നോ അത്രയും കൂടുതൽ കഴിക്കാനും തോന്നും. അതുകൊണ്ടുതന്നെ മാവ് അരക്കുന്ന സമയത്ത് ശ്രദ്ധിച്ചാൽ മാത്രം മതിയാകും.
മാവരക്കുന്ന സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതൊക്കെയാണ് ആദ്യം നമുക്ക് അരി ഉഴുന്നും കുറച്ച് ഉലുവയും കൂടി ചേർത്ത് വേണം ഇത് അരച്ചെടുക്കേണ്ടത് അരക്കുന്ന സമയത്ത് ഇത് നമ്മൾ നന്നായിട്ട് അറിഞ്ഞു എന്ന് ശ്രദ്ധിക്കേണ്ടത് ആയിട്ടുണ്ട് നന്നായി അരഞ്ഞാൽ മാത്രമേ മാവിന് അത്രയധികം സോഫ്റ്റ്നസ് കിട്ടുകയുള്ളൂ അത്രയും സോഫ്റ്റ് കിട്ടുന്നത് തന്നെ ചെയ്യുകയും വേണം

ഇത് തയ്യാറാക്കാനും വളരെ എളുപ്പമാണ് ഉണ്ടാക്കാൻ വളരെ എളുപ്പമാണ് എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് ഇനി ഇതിൽ എന്തെങ്കിലും ചേർക്കുന്നുണ്ടോ എന്നൊക്കെ വിശദമായിട്ട് വീഡിയോയിൽ കണ്ടു മനസ്സിലാക്കാവുന്നതാണ് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.