കടയിൽ നിന്ന് വാങ്ങുന്ന ചൈനീസ് ചിക്കന്റെ രുചിക്കൂട്ട് പിടികിട്ടി How to make Shewshwan chicken recipe

കടയിൽ നിന്ന് വാങ്ങുന്ന ഈയൊരു ചൈനീസ് രുചി എല്ലാവർക്കും ഇഷ്ടമാണ് കാരണം വീട്ടിൽ നമ്മൾ അധികം ഈ ഒരു റെസിപ്പി തയ്യാറാക്കി നോക്കാറില്ല അതുകൊണ്ട് തന്നെ നമുക്ക് തയ്യാറാക്കി നോക്കാം എന്ന് പറയുമ്പോൾ തന്നെ എല്ലാവർക്കും മടിയാകും. പക്ഷെ സാധാരണ ചിക്കൻ കറി തയ്യാറാക്കുന്നതിനേക്കാൾ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന

ഒന്നാണ് ഈ ഒരു റെസിപ്പി. തയ്യാറായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്ര മാത്രമേയുള്ളൂ അത് നമുക്കൊരു പാൻ വച്ച് ചൂടാവുമ്പോഴത്തേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് അതിലേക്ക് ആവശ്യത്തിന് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചേർത്തുകൊടുത്ത് ആവശ്യത്തിന് സവാളയും ക്യാപ്സിക്കം ചേർത്തുകൊടുത്ത് നല്ലപോലെ വഴറ്റിയെടുക്കുക ആവശ്യത്തിന് ഉപ്പും ചേർത്ത്

നല്ലപോലെ വഴറ്റിയെടുക്കുക അതിലേക്ക് ചില്ലി സോസും ചേർത്തുകൊടുത്ത ആവശ്യത്തിനും മുളകുപൊടിയും ചേർത്ത് കൊടുത്ത് നന്നായിട്ട് വഴറ്റിയെടുക്കുക അതിനുശേഷം ഇതിനെ നമുക്ക് കറക്റ്റ് പാകത്തിന് ആക്കി എടുക്കണം കുറച്ചു വെള്ളം ഒഴിച്ച് ചിക്കനും കൂടി ചേർത്തതിനുശേഷം ഇതിനെ നല്ലപോലെ വഴറ്റിയെടുക്കുന്നത് എങ്ങനെയാണ് തയ്യാറാക്കുന്നത് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ കാണുന്ന പോലെ തയ്യാറാക്കി എടുക്കാവുന്നതാണ് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കരുത്.