നമുക്ക് കടയിൽ നിന്ന് വാങ്ങേണ്ട ആവശ്യമില്ല വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിക്കും അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ സമൂസ ആദ്യം തയ്യാറാക്കുന്നതിനുള്ള മൈദ കുഴച്ചെടുക്കാൻ മൈദ തയ്യാറാക്കി നല്ലപോലെ വെള്ളവും ഉപ്പും ചേർത്ത് എണ്ണയും ചേർത്ത് കുഴച്ച് എടുത്തതിനുശേഷം ഇത് നന്നായിട്ടൊന്ന് പരത്തിയെടുക്കുക അതിനെ നമുക്ക്
ത്രികോണകൃതിയിൽ മുറിച്ചെടുത്തതിന് ശേഷം അതിനുള്ളിലോട്ട് ഒരു മസാല വെച്ച് കൊടുക്കണം എങ്ങനെയാണ് മസാല തയ്യാറാക്കുന്നത് വിശദമായിട്ട് വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്. ഈ മസാല വെച്ച് കൊടുത്തതിനുശേഷം മടക്കിയതിനു ശേഷം ഇതിനെ നമുക്ക് എണ്ണയിൽ വറുത്തെടുക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ്
ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് അത്രയും രുചികരമായിട്ടുള്ള റെസിപ്പി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും ഇതിന് മസാല തയ്യാറാക്കാൻ തന്നെ ആകെ ഒരു പണിയൊന്നും നമുക്ക് വലിയ പണിയായി തോന്നുകയില്ല സമൂസ നമുക്ക് അത്ര എളുപ്പത്തിൽ തന്നെ വീട്ടിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കുകയും ചെയ്യും.