ഒരിക്കലെങ്കിലും കട്ടൻ ചായ ഇതുപോലെ കഴിച്ചു നോക്കണം How to make perfect sulaimani

ഒരിക്കലെങ്കിലും കട്ടൻ ചായ ഇതുപോലെ കഴിച്ചു നോക്കണം വളരെ എളുപ്പത്തിൽ നമുക്ക് ഉണ്ടാക്കാൻ പറ്റുന്ന ഒരു സുലൈമാനി പക്ഷേ അതിന്റെ ടേസ്റ്റ് പറഞ്ഞറിയിക്കാൻ പറ്റാത്ത ടേസ്റ്റ് കഴിക്കണമെങ്കിൽ ഇതുപോലെ തന്നെ ഉണ്ടാക്കി നോക്കണം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതൊക്കെയാണ്

ഒരു പാത്രത്തിൽ ആവശ്യത്തിന് വെള്ളം വച്ചതിനുശേഷം അതിലേക്ക് നമുക്ക് ആവശ്യത്തിന് ഏലക്ക ചതച്ചത് ഇഞ്ചി ചതച്ചതും കൂടി ചേർത്തു നന്നായി തിളച്ചതിനു ശേഷം മാത്രം ആവശ്യത്തിനു ചായപ്പൊടിയും പഞ്ചസാരയും ചേർത്ത് കൊടുക്കുക ഇതിനെക്കുറച്ചു പട്ട കൂടി ചേർത്തു കൊടുക്കാം

നല്ല ഹെൽത്തിയായിട്ട് കഴിക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒന്നാണത് ഈയൊരു ഹെൽത്തി ആയിട്ടുള്ള കട്ടൻ ചായ കഴിക്കുന്നതിനായിട്ട് നമുക്ക് ഇതുപോലെ തയ്യാറാക്കുന്ന എങ്ങനെയാണ് വീഡിയോ കൊടുത്തിട്ടുണ്ട്. ഈ ഒരു കട്ടൻ ചായയുടെ പ്രത്യേകത

നമുക്ക് നല്ല റീഫ്രഷിംഗ് ആവും എന്നുള്ളത് മാത്രമല്ല ഇതുപോലെ തയ്യാറാക്കുമ്പോൾ ഇതിന് കിട്ടുന്ന ഒരു സ്വാദ് വേറെയാണ് നമുക്ക് അത്രയധികം തലവേദന അസുഖങ്ങൾ മാറ്റുന്നതിന് പോലും ചായ വളരെയധികം ഉപകാരപ്പെടും എന്തൊക്കെയാണ് എങ്ങനെയാണെന്നുള്ളത് വിശദമായിട്ട് കൊടുത്തിട്ട് നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്.