ചക്കക്കുരു കൊണ്ട് നല്ല ഹെൽത്തി ആയിട്ടുള്ള ഒരു തോരൻ ഉണ്ടാക്കാം How to make perfect jackfruit seeds fry

How to make perfect jackfruit seeds fry ഇനി ചക്കയുടെ മാങ്ങയുടെയും കാലമാണ് നിറയെ നമുക്ക് ചക്കക്കുരു കിട്ടുകയും ചെയ്യും ആ സമയത്ത് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഒരു തോരനാണ് തോരൻ ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് ചക്കക്കുരു ആദ്യം നല്ലപോലെ വേവിച്ച് അതിന്റെ കറുപ്പൊക്കെ

നന്നായിട്ട് ചുരുട്ടി കളഞ്ഞതിനുശേഷം ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കുക അതിനുശേഷം ഒരു ചട്ടി വെച്ച് ചൂടാവുമ്പോൾ ആവശ്യത്തിന് എണ്ണ ഒഴിച്ചുകൊടുത്ത് അതിലേക്ക് തന്നെ ചക്കക്കുരു ചേർത്ത് കൊടുത്ത് മഞ്ഞൾപ്പൊടി മുളകുപൊടി ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് വഴറ്റിയെടുക്കുക ആവശ്യമെങ്കിൽ ഇതിലെ കടുക് പൊടി താളിച്ചാൽ തയ്യാറാക്കാൻ

വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായ ഒരു റെസിപ്പി ചോറിന്റെ കൂടെ കഴിക്കാൻ വളരെ നല്ലതാണ് നിങ്ങൾക്ക് ഒരുപാട് ഇഷ്ടപ്പെടുന്ന റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

https://youtu.be/LhYr7GxPyhY?si=EtD-lyTkAS7bgaow