പെർഫെക്റ്റ് ബിരിയാണിയുടെ ചോറ് എങ്ങനെയാണ് ഉണ്ടാക്കിയെടുക്കുന്നത് How to make perfect biriyani rice recipe

പെർഫെക്റ്റ് ആയിട്ട് ബിരിയാണിയുടെ ചോറ് എങ്ങനെയാണ് തയ്യാറാക്കിയെടുക്കുന്നത് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു ബിരിയാണിയുടെ ചോറാണ് തയ്യാറാക്കി എടുക്കുന്നതിനായിട്ട് നമുക്ക് ആദ്യം ബിരിയാണി റൈസ് നല്ലപോലെ കഴുകി വൃത്തിയാക്കി എടുത്ത് നെയിൽ ഒന്ന് വറുത്തെടുത്തതിനുശേഷം അടുത്തതായി \

ചെയ്യേണ്ടത് കുക്കറിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുത്ത് അതിലേക്ക് കുറച്ചുനേയും കുറച്ച് ഉപ്പും ചേർത്ത് കൊടുത്തതിനു ശേഷം ഈ ഒരു അരി കൂടി ചേർത്തു കൊടുത്ത് നന്നായിട്ട് ഇതിനെ ഒന്ന് ചെറിയ രണ്ട് വിസിൽ മാത്രം വേവുന്നതുവരെ ഒന്ന് വേവിച്ചെടുക്കുക. നീയും ഒപ്പിക്കുന്ന സമയത്ത് അതിലേക്ക് പട്ട ഗ്രാമ്പും കൂടി ചേർത്തു കൊടുത്താൽ ഇതിന് കുറച്ച് മണവും കൂടി കിട്ടുന്നതാണ്. ഇനി എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന്

ഇവിടെ വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ കണ്ടു നിങ്ങൾക്ക് മനസ്സിലാക്കാവുന്നതാണ് എളുപ്പത്തിൽ ഇത് ഉണ്ടാക്കിയെടുക്കാൻ സാധിക്കും എന്നാണ് തയ്യാറാക്കുന്ന വിധം വിശദമായിട്ടുള്ള വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.