പയ്യോളി ചിക്കൻ ഇതുപോലെ ഒന്ന് പൊരിച്ചെടുത്ത് കഴിഞ്ഞാൽ നിങ്ങൾ ഒരിക്കലും ഒരു തരി പോലും ബാക്കി വയ്ക്കില്ല How To make payyoli chicken

പയ്യോളി സ്റ്റൈലിൽ ചിക്കൻ ഇതുപോലെ ഒന്ന് പൊരിച്ചെടുത്ത് കഴിഞ്ഞാൽ നിങ്ങൾ ഒരു തരി പോലും ബാക്കി വയ്ക്കില്ല അത്രയധികം രുചികരമായ ഒരു ചിക്കൻ റെസിപ്പി ആണ് അതിനായിട്ട് നമുക്ക് ചിക്കൻ നല്ലപോലെ കഴുകി വൃത്തി ആക്കി എടുത്തതിനുശേഷം കുറച്ചു തേങ്ങ ഒപ്പം തന്നെ മുളകുപൊടി കുറച്ച് സവാള ചെറുതായി ചതച്ചത് അതിലേക്ക്

തന്നെ മുളകുപൊടി കാശ്മീരി മുളകുപൊടി ചിക്കൻ മസാല അതിന്റെ ഒപ്പം തന്നെ കുരുമുളകുപൊടിയും ചേർത്തു കൊടുത്തു പെരുംജീരകം പൊടിച്ചതും ഗരം മസാലയും ആവശ്യത്തിന് ഉപ്പും ചേർത്ത് മസാല ആദ്യം കൈ നന്നായിട്ട് കുഴച്ചെടുത്തതിന് ശേഷം ചിക്കനിലേക്ക് തേച്ചുപിടിപ്പിച്ച് ഇതൊന്നു വറുത്തെടുക്കണം അതിനുശേഷം മസാലയും കൂടി ഇതിലേക്ക് ചേർത്ത് കൊടുത്ത് വറുത്തെടുക്കുകയാണ് അതിനുശേഷം

അടുത്തതായി ചെയ്യേണ്ടത് ഇതിന്റെ ഒപ്പം തന്നെ ഇതിൽ ചേർക്കുന്ന മറ്റു ചേരുവകൾ എന്തൊക്കെയാണെന്ന് എങ്ങനെയാണ് തയ്യാറാക്കുന്നത് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.