പലതരം റോസ്റ്റ് ഉണ്ടാക്കിയെടുക്കാറുണ്ട് പനീർ കൊണ്ട് നല്ല ഒരു റോസ്റ്റ് തയ്യാറാക്കി എടുക്കാം How to make paneer roast recipe

പനീർ കൊണ്ട് ഇതുപോലൊരു റോസ്റ്റ് ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത് സവാള നല്ലപോലെ വഴറ്റിയെടുത്ത് അതിലേക്ക് ആവശ്യത്തിന് തക്കാളി ചേർത്ത് മുളകുപൊടി മഞ്ഞൾപ്പൊടി മല്ലിപ്പൊടി ഗരം മസാല എന്നിവയെല്ലാം ചേർത്തുകൊടുത്ത നന്നായിട്ട് മിക്സ്

ചെയ്ത് എടുക്കുക അതിലേക്ക് തന്നെ കുരുമുളകുപൊടിയും ചേർത്തു കൊടുത്ത് ആവശ്യത്തിന് തേങ്ങാപ്പാല് ഒഴിച്ച് നല്ലപോലെ ഇളക്കി യോജിപ്പിച്ച് ഇത് കറക്റ്റ് പാകത്തിന് ഒരു ഗ്രേവി ആയി കിട്ടണം ചിക്കന്റെ ഗ്രേവി ഒക്കെ തയ്യാറാക്കുന്ന പോലെ ഗ്രേവി ആയി കിട്ടിയതിനുശേഷം ഇതിലേക്ക് നമുക്ക് പനീർ ചെറിയ കഷണങ്ങളായി മുറിച്ചത് കൂടി ചേർത്തു കൊടുക്കാവുന്നതാണ്

തയ്യാറാക്കുന്ന വിധം വിശദമായിട്ട് കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപയോഗപ്പെടും പലതരം വിഭവങ്ങൾ ഉണ്ടാകുമ്പോൾ നമുക്ക് ഈ ഒരു വിഭവം ഒരിക്കലും വിട്ടു പോകരുത് ഈ വിഭവം വളരെയധികം ഹെൽത്തി ആയിട്ടുള്ള ഒന്നുകൂടിയാണ്