How to make naadan pappada curry നാടൻ പപ്പടക്കറി ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് നമുക്ക് ആകെ ചെയ്യേണ്ട കുറച്ചു കാര്യങ്ങൾ മാത്രമേയുള്ളൂ ഒന്നാമതായിട്ട് നമുക്ക് ചെയ്യേണ്ടത് ഈ ഒരു കറി തയ്യാറാക്കുന്ന പപ്പടം നല്ലപോലെ വറുത്തെടുക്കണം അതിനായിട്ട് നമുക്ക് അടുത്തതായി ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുകും കറിവേപ്പിലയും
ആവശ്യത്തിന് തക്കാളിയും ചേർത്ത് വഴറ്റി എടുത്തതിനുശേഷം മഞ്ഞൾപ്പൊടി മുളകുപൊടി മല്ലിപ്പൊടി ഗരം മസാല എന്നിവ ചേർത്ത് ഉപ്പും ചേർത്ത് കറിവേപ്പിലയും ചേർത്ത് വെള്ളം ഒഴിച്ച് നല്ലപോലെ ഒന്ന് വേവിച്ചെടുത്തതിനുശേഷം അടുത്തതായി ഇതിലേക്ക് നമുക്ക് പപ്പടം
വറുത്തത് കൂടി പൊട്ടിച്ചു ചേർത്ത് കൊടുക്കാവുന്നതാണ് നല്ല രുചികരമായിട്ടുള്ള കറിയാണ് തയ്യാറാക്കുന്ന വിധം വിശദമായിട്ട് ഇവിടെ വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ കാണുന്ന പോലെ ഉണ്ടാക്കിയെടുക്കാവുന്നതാണ് പച്ചക്കറി ഒന്നും ആവശ്യമില്ലാതെ തന്നെ നമുക്ക് പപ്പടം കൊണ്ട് കറി ഉണ്ടാക്കാം. വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.