നാടൻ മീൻകറി ഇതുപോലെ ഒന്ന് തയ്യാറാക്കി എടുത്താൽ ഇത് മാത്രം മതി ഊണ് കഴിക്കാൻ How to make naadan kerala fish curry

നാടൻ മീൻകറി ഇതുപോലെ ഒന്ന് തയ്യാറാക്കി എടുത്താൽ ഇത് മാത്രം മതി ഊണുകഴിക്കാൻ ഇതുപോലെ ഹെൽത്തി ആയിട്ടുള്ള ഈ ഒരു റെസിപ്പി തയ്യാറാക്കി എടുക്കുന്ന മുറിച്ചെടുക്കുക അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് കറി തയ്യാറാക്കുന്നതിനായിട്ടുള്ള

അരപ്പ് തയ്യാറാക്കണം തേങ്ങ പച്ചമുളക് മുളകുപൊടി മല്ലിപ്പൊടി എന്നിവ ചേർത്ത് അരച്ചെടുത്തതിനുശേഷം അതിലേക്ക് കറിവേപ്പിലയും ചേർത്തു കൊടുത്ത് അതിനുശേഷം നമുക്കൊരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് ഒഴിച്ചുകൊടുത്ത് ഇഞ്ചിയും പച്ചമുളകും വെളുത്തുള്ളിയും ചേർത്ത് കൊടുത്ത് നല്ലപോലെ വഴട്ടി കുറച്ചു തക്കാളിയും ചേർത്തതിനുശേഷം അതിലേക്ക് പുളി വെള്ളം ഒഴിച്ച് കൊടുത്തു അതിലേക്ക്

മീനും അരപ്പും ചേർത്തു കൊടുത്ത് നല്ലപോലെ തിളപ്പിച്ച് കുറുക്കിയെടുക്കുക ആവശ്യത്തിനു ഉപ്പും ചേർത്ത് കൊടുക്കുക പച്ച വെളിച്ചെണ്ണയും കുറച്ച് കറിവേപ്പിലയും കൂടി ചേർത്തു കൊടുക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.