നോൺ വെജ് കറി പോലെ തന്നെ ചപ്പാത്തിക്ക് പറ്റിയ ഒരു വെജിറ്റബിൾ കറി തയ്യാറാക്കാം How to make mixed vegetable masala curry

How to make mixed vegetable masala curry നോൺ വെജ് കറി പോലെ തന്നെ വളരെ രുചികരമായിട്ടുള്ള ഒരു പച്ചക്കറി വെച്ചിട്ടുള്ള ഒരു കറി തയ്യാറാക്കിയെടുക്കാൻ അതിനായിട്ട് നമുക്ക് വെജിറ്റബിൾസ് എല്ലാം കട്ട് ചെയ്ത് എടുത്തതിനുശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് പച്ചക്കറികൾ എല്ലാം

ചേർത്ത് ഉപ്പും ചേർത്ത് നല്ലപോലെ വഴറ്റിയെടുത്തതിനുശേഷം അതിലേക്ക് മുളകുപൊടി മല്ലിപ്പൊടി മഞ്ഞൾപ്പൊടി ഗരം മസാല എന്നിവ ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് ഉപ്പും ചേർത്ത് കറിവേപ്പിലയും ചേർത്ത് വേവിച്ച് കുറുക്കിയെടുക്കുക വളരെ രുചികരമായ ഒരു കറിയാണ് തേങ്ങാപ്പാൽ കൂടി വേണമെങ്കിൽ ചേർത്ത് കൊടുക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം വിശദമായിട്ടുള്ള വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക്

ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. വെജിറ്റബിൾസ് നിറയെ ചർച്ച് ഇതുപോലൊരു കറി ഉണ്ടാക്കിയെടുത്തു കൊടുത്താൽ നമുക്ക് ചപ്പാത്തി റോഡും ദോശയുടെ കൂടെയും പൊറോട്ടയുടെ കൂടെ കഴിക്കാൻ ഇത് വളരെ രുചികരമാണ് നോൺവെജ് കഴിക്കാത്തവർക്ക് കൂടി കഴിക്കാൻ ഇഷ്ടമാവുകയും ചെയ്യും.