പാൽപ്പൊടി കൊണ്ട് വളരെ ഹെൽത്തി ആയിട്ടുള്ള നല്ല രുചികരമായിട്ടുള്ള ഒരു ജ്യൂസ് ഉണ്ടാക്കിയെടുക്കാൻ വീട്ടിൽ പാൽപ്പൊടി ഉണ്ടെങ്കിൽ നമുക്ക് വേഗത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്നതാണ് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായ ഏത് റെസിപ്പി തയ്യാറാക്കുന്നതിനായിട്ട് ഒരുമിച്ച് ആവശ്യത്തിന് കട്ടിയുള്ള പാലും അതിലേക്ക് തന്നെ ആവശ്യത്തിന്
പാൽപ്പൊടിയും ചേർത്ത് കൊടുത്ത് പഞ്ചസാരയും ചേർത്ത് നട്സും ചേർന്നിട്ട് ഒന്ന് അരച്ചെടുക്കുക വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു ജ്യൂസ് ആണ് ഈയൊരു ജ്യൂസിനകത്ത് പാൽപ്പൊടിയാണ് ചേർക്കുന്നത് പാൽ വളരെ കുറച്ചു മാത്രം ചേർത്താൽ മതി പാൽപ്പൊടിയാണ് നിറയെ ചേർത്തു കൊടുക്കുന്നത് ഇതിലേക്ക് വേണമെങ്കിൽ ഫ്രൂട്ട്സ് ഒക്കെ
ചേർത്ത് കൊടുക്കാവുന്നതാണ് വളരെ പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു റെസിപ്പി ജ്യൂസ് ഉണ്ടാക്കിയെടുക്കുന്നതിനുള്ള വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്