മീൻ പത്തിരി എന്ന് പറയുമ്പോൾ തന്നെ നമുക്ക് വായിൽ വെള്ളം വരും How to make meen pathiri recipe
മീൻ പത്തിരി എന്ന് പറയുമ്പോൾ ആദ്യം നമുക്ക് മീനുണ്ടെന്ന് നല്ലൊരു മസാല തയ്യാറാക്കി എടുക്കാൻ അതിനായിട്ട് നമുക്ക് മീന്‍ നല്ലപോലെ ഒരു മസാല തയ്യാറാക്കി എടുക്കുന്നതിനായിട്ട് നല്ലപോലെ കഴുകി വൃത്തിയാക്കി മീന്‍ ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടു അതിനുശേഷം
ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചുവന്ന മുളകും കറിവേപ്പിലയും ചേർത്ത് പച്ചമുളകും ഇഞ്ചിയും വെളുത്തുള്ളിയും ചേർത്തതിന് ശേഷം ആവശ്യത്തിന് തേങ്ങ ചിരകിയത് ശേഷം ആവശ്യത്തിന് മുളകുപൊടി ചേർത്ത് ഉപ്പും
ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് അതിലേക്ക് മീൻ ചെറിയ കഷണങ്ങളായിട്ട് മുറിച്ചത് കൂടി ചേർത്തുകൊടുത്ത നന്നായിട്ട് ഇളക്കി യോജിപ്പിച്ച് എടുക്കാം കുറച്ചു വെള്ളം ഒഴിച്ചത് നല്ലപോലെ വേവിച്ചു വറ്റിച്ചെടുക്കുക. തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്