ഉണ്ടാക്കുന്ന സമയത്ത് നമ്മൾ കുറച്ചധികം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ട് ആദ്യം നമുക്ക് പൊളിഞ്ഞ് ഉണ്ടാക്കുന്ന സമയത്ത് പുളി നല്ല പോലെ ഒന്ന് വറുത്തെടുക്കണം വറുത്തതിനുശേഷം ചതച്ചെടുക്കണം ഇനി നമുക്ക് അടുത്തതായി ചെയ്യേണ്ടത് ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിനുള്ള എണ്ണ ഒഴിച്ചുകൊടുത്തു അതിലേക്ക് ആവശ്യത്തിന് പച്ചമുളക്
ചേർത്ത് ഒപ്പം തന്നെ ഇഞ്ചിയും ചേർത്ത് നല്ലപോലെ വഴറ്റിയെടുത്ത് അതിലേക്ക് പുളിയും മുളകുപൊടിയും മഞ്ഞൾപ്പൊടിയും ചേർത്ത് കൊടുക്കണം പുളി വെള്ളമാണ് ഒഴിക്കേണ്ടത്. ആവശ്യത്തിനു വെള്ളമൊഴിച്ച് ഉപ്പും ചേർത്ത് കായപ്പൊടിയും ചേർത്ത് നല്ലപോലെ വഴറ്റിയെടുക്കണം
ഇത് നന്നായിട്ട് വെന്ത് കുറുകി നല്ല കട്ടിലായി വരുന്നത് വരെ ഇത് ഉണ്ടാക്കിയെടുക്കണം എണ്ണ തെളിഞ്ഞു വരുന്നത് ഇതിന്റെ ഒരു ഭാഗം തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.