How to make kerala special beef kuruma കുറുമയുണ്ടെങ്കിൽ നമുക്ക് ബ്രെഡിന്റെ കൂടെയും കഴിക്കാൻ പക്ഷേ എങ്ങനെ ഉണ്ടാക്കണം എന്നുള്ളത് നമുക്ക് അറിഞ്ഞിരിക്കണം അതിനായിട്ട് നമുക്ക് ബീഫ് ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്ത് നല്ലപോലെ കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം ഇതിലേക്ക് കുരുമുളകുപൊടിയും ആവശ്യത്തിനു ഉപ്പും ചേർത്ത് കൈകൊണ്ട് തിരുമേനി ശേഷം
കുക്കറിലേക്ക് ആവശ്യത്തിന് പച്ചക്കറികളും അതുപോലെതന്നെ കുരുമുളകുപൊടിയും തേങ്ങാപ്പാലും ചേർത്ത് കൊടുത്ത് കറിവേപ്പില ചേർത്ത് നല്ലപോലെ വേവിച്ചെടുക്കേണ്ട ഒരു റെസിപ്പിയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും ഈ ഒരു റെസിപ്പി ഇത്രമാത്രം രുചികരമായിട്ട് കിട്ടുന്നതിനായിട്ട് ഇതുപോലെ
തന്നെ തയ്യാറാക്കിയെടുക്കണം തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. ഇതുപോലൊരു കുറുമ ഉണ്ടാക്കിയെടുക്കുമ്പോൾ നമുക്ക് ശ്രദ്ധിക്കേണ്ടത് ഇതുപോലെത്തെ ഈ ഒരു റെസിപ്പി ബ്രഡ്ന്റെ കൂടെയും അതുപോലെ ചപ്പാത്തിയുടെ കൂടെ ഒക്കെ കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാകും.